Widgets Magazine
05
Oct / 2022
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്നിയൻ സെൽവനിൽ ഞാനും ചില സ്റ്റണ്ട് സീനുകൾ ചെയ്തിട്ടുണ്ട്.' 'അത് പക്ഷെ രണ്ടാ‌മത്തെ ഭാ​ഗത്തിലാണ് ഉണ്ടാവുക.. സ്റ്റണ്ട് ചെയ്യുന്നതിനിടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.. മാത്രമല്ല ശോഭിത ധൂലിപാലയ്ക്കും സ്റ്റണ്ടിനിടെ പരിക്കേറ്റിരുന്നു.. സംഘട്ടനം ചെയ്തപ്പോൾ അവരുടെ ചെവിയിൽ നിന്നും രക്തം ഒഴുകിയിരുന്നു.. കുന്ദവൈയ്ക്ക് വേണ്ടി താൻ ചെയ്ത പ്രയത്നങ്ങൾ വെളിപ്പെടുത്തി തൃഷ


കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങി! അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസം; തന്റെ ഭാര്യയെ കുറിച്ച് ഒന്നും മിണ്ടാതെ ബാല... പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന്നും പോയാല്‍ പോയി, തിരിച്ചു കിട്ടില്ല എന്നും ബാല


അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായി: ഭാവി വധു ആരതിയെ അലട്ടി റോബിന്റെ രോഗവിവരം


ആദ്യം ദേഷ്യം വന്നു... രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല.. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ.. സൂപ്പർ ഹിറ്റ് ആവുമെന്ന്! നാന്, അനൂപ് മേനോൻ, പൃഥിരാജ്... ട്രോളിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബാല


ഇനിയാണ് വിപ്ലവം... രാജ്യത്തെ ഇന്റര്‍നെറ്റ് യുഗം മാറ്റി മറിയ്ക്കാന്‍ ഇന്നു മുതല്‍ ജിയോ 5 ജി സേവനങ്ങള്‍; ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ആദ്യം; രാജ്യത്ത് മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയതുപോലെ 5 ജി വിപ്ലവത്തിന് ജിയോ

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 38,520 രൂപ

15 AUGUST 2022 01:10 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില. മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം. പവന് 38,520 രൂപയും ഗ്രാമിന് 4815 രൂപയുമാണ് സ്വര്‍ണവില. ഓഗസ്റ്റ് 13 നാണ് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയത്.

ഓഗസ്റ്റ് പന്ത്രണ്ടിന് 38200 രൂപയായിരുന്നു പവന്. 320 രൂപയുടെ വര്‍ധനവാണ് ഓഗസ്റ്റ് 13 ന് ഉണ്ടായത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്.



കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാനായി ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഡിയോ ക്ലിപ്പ് പുറത്ത്, പ്രവാസി യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു, ബഹ്റെെനിൽ മുപ്പത്തിനാലുകാരൻ പിടിയിൽ, പ്രതിക്ക് മനുഷ്യക്കടത്ത് കേസുമായും ബന്ധം...!  (2 minutes ago)

പാൻ കാർഡ് ഉടമകൾ ഇത് ശ്രദ്ധിക്കുക; ചെറിയ പിഴവ് പോലും സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് വിദഗ്ധര്‍! നിയമം അനുസരിച്ചില്ലെങ്കിൽ പണി കിട്ടുക ഉറപ്പ്  (7 minutes ago)

പൊന്നിയൻ സെൽവനിൽ ഞാനും ചില സ്റ്റണ്ട് സീനുകൾ ചെയ്തിട്ടുണ്ട്.' 'അത് പക്ഷെ രണ്ടാ‌മത്തെ ഭാ​ഗത്തിലാണ് ഉണ്ടാവുക.. സ്റ്റണ്ട് ചെയ്യുന്നതിനിടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.. മാത്രമല്ല ശോഭിത ധ  (12 minutes ago)

മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ചു കയറി അഞ്ച് മരണം  (15 minutes ago)

അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഐ എം എയും.. അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കും. ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഐ എം എ നിയുക്  (15 minutes ago)

അമിത വേഗത്തിൽ എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം: മണിമലയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (18 minutes ago)

 മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ചു കയറി അഞ്ച് മരണം  (30 minutes ago)

സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങൾ, 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചു, പ്രവാസികളെ കാത്ത് കിടിലൻ അവസരങ്ങൾ...!  (47 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ടു കിലോ സ്വര്‍ണം പിടികൂടി  (50 minutes ago)

ലോക കേരള സഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ക്ക പ്രതിനിധികള്‍ ലണ്ടനില്‍...  (55 minutes ago)

കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച സംഭവം; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച അധ്യാപികയ്‌ക്കെതിരെ കേസെടുത്തു  (1 hour ago)

ശ്രീദേവി അണിഞ്ഞ ആ മനോഹര സാരികൾ ലേലത്തിന്...! ഇംഗ്ലിഷ് വിംഗ്ലിഷിൽ താരം ധരിച്ചിരുന്ന സാരികൾ വർഷങ്ങളായി സൂക്ഷിച്ചുവെച്ച് സംവിധായിക ഗൗരി ഷിൻഡെ...!  (1 hour ago)

കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങി! അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസം; തന്റെ ഭാര്യയെ കുറിച്ച് ഒന്നും മിണ്ടാതെ ബാല... പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന  (1 hour ago)

അരിച്ചുപെറുക്കി സിബിഐ... സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കായി 105 സ്ഥലങ്ങളിൽ പരിശോധന നടത്തി സിബിഐ... നിരീക്ഷണത്തിൽ ഉള്ളത് 300 പ്രതികൾ...  (1 hour ago)

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് '16കാരന് ദാരുണാന്ത്യം; ഉഗ്രസ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു; അസാധാരണ സംഭവത്തിൽ നടുങ്ങി പ്രദേശവാസികൾ  (1 hour ago)

Malayali Vartha Recommends