Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GOLD

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്

18 SEPTEMBER 2026 01:49 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർദ്ധനവുണ്ടായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 145 രൂപയും പവന് 1160 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കേരളത്തിൽ 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,010 രൂപയിലും പവന് 1,12,08...

ഉശിരോടെ ഉയർന്ന് സ്വർണ്ണവില, സംസ്ഥാനത്ത് പവന് 80 രൂപ വർദ്ധിച്ചു...! ഇന്നത്തെ വിലയറിയാം....

23 May 2022

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്നതിന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച പവന് 37,720 രൂപയും ഗ്രാമിന് 4,715 രൂപയുമായി.പവന് 80 രൂപയും, ഗ്രാമിന് 10 ര...

മൂന്ന് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം പൊന്നിന് ഇന്ന് വിശ്രമം, സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു, കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഉണ്ടായത് 760 രൂപയുടെ വര്‍ധനവ്...!

22 May 2022

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയു...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്... പവന് 320 രൂപ വര്‍ദ്ധിച്ചു

20 May 2022

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ദ്ധനവ് രേഖപ്പടുത്തിയിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് വിപണി വില 37,360 രൂപയായി വര്‍ദ്ധിച്ചു.ഒരു ഗ്രാം 22 ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു

19 May 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഒരു ഗ്രാമിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4630 രൂപയും ഒരു പവന് 37,040 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4610 രൂപയും ഒരു...

ഒരു പവന്‍ 560 രൂപ കുറഞ്ഞു...! സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു, ആറ് ദിവസത്തിനുള്ളില്‍ 880 രൂപയുടെ ഇടിവ്, വ്യാപാരം രണ്ട് മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിരക്കിൽ...!

18 May 2022

സംസ്ഥാനത്ത് ഇന്നലെ ഉയർന്നു നിന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെയും സ്വർണവിലയിൽ വർധനവുണ്ടായെങ്കിലും ഇന്ന് അതിന്റെ ഇരട്ടി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒര...

പൊന്നണിയാൻ ഇതാണ് ബെസ്റ്റ് ടൈം...! ഹോ...സ്വർണവില ഇത്രയും കുറഞ്ഞോ? ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വില

16 May 2022

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയിലാണ് സ്വർണ വിപണി മുന്നോട്ടുപോകുന്നത്.പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്..... പവന് 160 രൂപ കുറഞ്ഞു

14 May 2022

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,000 ആയി. ഗ്രാം വിലയില്‍ 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4625 രൂപ. ഈ മാസത്തെ ഏ...

സ്വര്‍ണവിലയില്‍ കുറവ്‌... പവന് 600 രൂപ കുറഞ്ഞു

13 May 2022

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 37,160 രൂപയും ഗ്രാമിന് 4,645 രൂപയുമായി. മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്...

പൊന്നിന്റെ തിളക്കം കുറയുന്നു, സ്വ​ര്‍​ണം പ​വ​ന് 320 രൂ​പ​ കുറഞ്ഞു

10 May 2022

സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് ആശ്വാസ ദിനമാണ്. സംസ്ഥാനത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു വ്യാ​പാ​ര ദി​ന​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല വ​ര്‍​ധി​ച്ച ശേ​...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്... 240 രൂപയുടെ വര്‍ദ്ധനവ്

07 May 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. ഇന്നലെ പവന് 240 കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും 240 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. പവന് 37,920 രൂപയും ഗ്രാമിന് 4740 രൂപയുമാണ് ഇന്നത...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്...പവന് 240 രൂപ കുറഞ്ഞു

06 May 2022

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്...പവന് 240 രൂപ കുറഞ്ഞു . ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമായി.വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക...

പൊന്നിന് പൊള്ളും വില...!സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ, ഒരു പവന് 320 രൂപ വർദ്ധിച്ചു

05 May 2022

സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില കൂടിയത്.ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 160 രൂപ കുറഞ്ഞു

04 May 2022

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 20 രൂപ കുറഞ്ഞ് 4700 ആയി.അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ ...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 37760 രൂപ

03 May 2022

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37760 രൂപയാണ്. ഇന്നലെ 160 രൂപയുടെ കുറവാണ് സ്വര്‍ണ വിലയിലുണ്ടായത്.കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 1000 രൂപയുടെ ഇടിവാണ് സ...

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു... പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്

02 May 2022

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,760 രൂപയായി. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4720 ആയി.രണ്ടാഴ്ചക്കിടെ ഏകദേശ...

Malayali Vartha Recommends