Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു.. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും.. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണം..


പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...


കെ പി സി സി കസേര ഒഴിഞ്ഞു കിടക്കുകയാണ്..അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനായി നിലവിലുള്ള മന്ത്രിസ്ഥാനം എ.പി. അനില്‍കുമാര്‍ ഒഴിഞ്ഞേക്കും..ദീപാവലി കഴിഞ്ഞാൽ തീരുമാനം..


പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകി നിരത്തിലേക്കിറക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക..നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകർന്നാൽ ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ സാധ്യത..നാലു സംസ്ഥാനങ്ങൾക്ക് ഭീഷണി..ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെ ഈ കേന്ദ്രം..

പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകി നിരത്തിലേക്കിറക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക..നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്..

04 NOVEMBER 2026 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു.. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും.. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണം..

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...

ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്; കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയറൂരിവിട്ട് സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇവർ ആഹ്വാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ പി സി സി കസേര ഒഴിഞ്ഞു കിടക്കുകയാണ്..അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനായി നിലവിലുള്ള മന്ത്രിസ്ഥാനം എ.പി. അനില്‍കുമാര്‍ ഒഴിഞ്ഞേക്കും..ദീപാവലി കഴിഞ്ഞാൽ തീരുമാനം..

ഓപ്പറേഷന്‍ തൂഫാന്‍ ; 53 കേസുകളിലായി 59 പേര്‍ കൂടി അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 14369

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. ലൈസൻസില്ലാതെ വാഹനമോടിച്ച 76 കുട്ടി ഡ്രൈവർമാർ മലപ്പുറത്ത് പൊലീസ് പിടിയിൽ. രണ്ട് ദിവസമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ പിടിയിലായത്. സ്കൂളുകളിലേക്ക് ഇരുചക്ര വാഹനങ്ങളിൽ എത്തിയവരാണ് പിടിയിലായവരിൽ കൂടുതലും.പൊലീസ് മഫ്തിയിലെത്തിയാണ് പരിശോധന നടത്തിയത്. പിടിയിലായ കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകിയ രക്ഷിതാക്കളെയാണ് നിയമനടപടികൾക്ക് വിധേയരാക്കുക.

ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലയിൽ പ്രത്യേക പരിശോധന ആരംഭിച്ചത്. കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധനയുമായി മൂവാറ്റുപുഴ പോലീസ്‌ നിരത്തില്‍ ഇറങ്ങിയതിന്‌ പിന്നാലെ അഞ്ച്‌ കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. ഇതിന്‌ പുറമെ മൂവാറ്റുപുഴ സ്‌റ്റേഷന്‍ പരിധിയില്‍ ലൈസന്‍സ്‌ ഇല്ലാത്തവര്‍ ഓടിച്ച പത്തു വാഹനങ്ങളും പിടിച്ചെടുത്തു. വ്യാഴാഴ്‌ച വൈകിട്ട്‌ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ്‌ കുട്ടി ഡ്രൈവര്‍മാര്‍ അടക്കം വലയിലായത്‌.

 

പ്രായപൂര്‍ത്തിയാകാത്ത വര്‍ക്ക്‌ വാഹനം ഓടിക്കാന്‍ നല്‍കിയ അഞ്ച്‌ രക്ഷിതാക്കള്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ സോഷ്യല്‍ ബാക്ക്‌ ഗ്രൗണ്ട്‌ റിപ്പോര്‍ട്ട്‌ തയാറാക്കി ജുവനൈല്‍ ജസ്‌റ്റിസ്‌ ബോര്‍ഡ്‌ മുമ്പാകെ ഹാജരാക്കുമെന്നും മൂവാറ്റുപുഴ എസ്‌.എച്‌.ഒ. സുബിന്‍ ബിജു അറിയിച്ചു.റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനകള്‍ തുടരുമെന്നും സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കുട്ടി ഡ്രൈവര്‍മാരെയും അവരുടെ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ബോധവത്‌കരണ ക്ലാസ്‌

സംഘടിപ്പിച്ചിട്ടുളളതായും മൂവാറ്റുപുഴ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ.എസ്‌. ഫൈസല്‍ അറിയിച്ചു. കുട്ടി ഡ്രൈവര്‍മാരെ ലക്ഷ്യം വെച്ച്‌ വരും ദിവസങ്ങളില്‍ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുമെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മൂവാറ്റുപുഴയില്‍ സ്‌പെഷ്യല്‍ ഡ്രൈവിന്‌ നേതൃത്വം വഹിച്ച ഡിവൈ.എസ്‌.പി. കെ.ആര്‍. മനോജ്‌ അറിയിച്ചു.കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.യുടെ കീഴിലുള്ള ആറുജില്ലയിൽ ഒരുദിവസത്തെ പ്രത്യേക പരിശോധനയിൽ കുടുങ്ങിയത് 51 പേരാണ്.പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി ചൊവ്വാഴ്ച നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം  (14 minutes ago)

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...  (32 minutes ago)

ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്; കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയ  (43 minutes ago)

KPCC PRESIDENT ദീപാവലിയ്ക്ക് ശേഷം അടുത്ത വെടിക്കെട്ട്..  (45 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 53 കേസുകളിലായി 59 പേര്‍ കൂടി അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 14369  (47 minutes ago)

Minor driving രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും  (54 minutes ago)

തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ; മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെ  (56 minutes ago)

Pickaxe Mountain ആണവ വികിരണം ഇന്ത്യയിലും എത്തുമോ  (1 hour ago)

ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു; ഇതിനായി രൂപീകരിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ  (1 hour ago)

NASA ആശങ്കയോടെ ബഹിരാകാശ ശാസ്ത്രജ്ഞർ..  (1 hour ago)

മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും  (1 hour ago)

മോദിയെ പിണക്കിയവർ നിലം തൊട്ടിട്ടില്ല... ട്രംപിൻറെ പരാജയം ആഘോഷിച്ച് ഇന്ത്യക്കാരും; റഷ്യൻ എണ്ണ, കുടിയേറ്റ പ്രശ്നം തുടങ്ങി ഇന്ത്യയെ പിണക്കിയതിന് തിരിച്ചടിയോ? കാത്തിരിക്കുന്നത് നല്ല നാളുകളോ?  (1 hour ago)

Pangappara ആ ഒറ്റരാതി പ്രതിയെ കയ്യിൽ കിട്ടിയിട്ടും വിട്ടു..  (1 hour ago)

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും ജാഗ്രത പാലിക്കണം  (2 hours ago)

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!  (2 hours ago)

Malayali Vartha Recommends