Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി


പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...

യുവേഫ ചാമ്പ്യൻസ് ലീഗ്.... റയൽ മാഡ്രിഡിന് ജയം

05 NOVEMBER 2026 08:49 AM IST
മലയാളി വാര്‍ത്ത

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈമിലെ തകർപ്പൻ ഗോളിലൂടെ റയൽ മാഡ്രിഡിന് വിജയം . എഇകെ ഏതൻസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് തവണ പിന്നിലായ ശേഷമാണ് റയൽ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്.

ഇഞ്ചുറി ടൈമിൽ ഫെഡറിക്കോ വാൽവെർഡെ നേടിയ ഗോളാണ് റയലിന് വിജയം നേടിക്കൊടുത്തത്. മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ അട്ടിമറിച്ച് ഫെനർബാഷെ. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫെനർബാഷെ വിജയിച്ചത്.

രണ്ട് തവണ പിന്നിലായ ശേഷമാണ് സ്വന്തം തട്ടകത്തിൽ ഫെനർബാഷെ തിരിച്ചടിച്ച് വിജയം നേടിയത്. 79-ാം മിനിറ്റിൽ വെദാത് മുരിഖി നേടിയ ഹെഡർ ഗോളാണ് ടീമിന് നിർണായകമായത്. മത്സരത്തിന്റെ 25-ാം മിനിറ്റിൽ ലിവർപൂൾ ലീഡ് നേടി. എന്നാൽ 29-ാം മിനിറ്റിൽ മേസൺ ഗ്രീൻവുഡിലൂടെ ഫെനർബാഷെ സമനില പിടിക്കുകയും ചെയ്തു. 69-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക് വീണ്ടും ലിവർപൂളിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റിനകം ആർച്ചി ബ്രൗണിലൂടെ ഫെനർബാഷെ ഒപ്പമെത്തി. 79-ാം മിനിറ്റിൽ മുരിഖി വിജയഗോൾ നേടുകയായിരുന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക നേതാക്കളുടെ പിന്തുണ ഉറപ്പാക്കും... ആസിയാൻ ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ട്രംപിനെ കണ്ടേക്കും, യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; വ്യാപാര കരാറിലടക്കം പ്രതീക്ഷ, മോദിയുടെ പിന്തുണ ത  (6 minutes ago)

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.  (8 minutes ago)

  നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....  (10 minutes ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്... കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി  (17 minutes ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... റയൽ മാഡ്രിഡിന് ജയം  (31 minutes ago)

ട്രംപെ നിന്നെ പിന്നെ കണ്ടോളാം... അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിന് ചരിത്ര തിരിച്ചടി, നൂറുവർഷത്തെ റെക്കോർഡ് തകർന്നു! ട്രംപിന് ഇനി പിടിച്ചുനിൽക്കാനാകുമോ? ഇറാൻ യുദ്ധം തിരിച്ചടിച്ചു; ഇംപീച്ച്‌മെന്  (35 minutes ago)

അമിതവേഗത്തിലെത്തിയ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം  (57 minutes ago)

എല്ലാം മറന്നെന്ന് കരുതി പക്ഷെ... 18 വയസിൽ ചെയ്ത കൊലപാതകം കണ്ടെത്തിയത് നീണ്ട അന്വേഷണത്തിനൊടുവിൽ, മീററ്റിൽ ഒളിവുജീവിതം, കുണ്ടറയിൽ വിവാഹം; 30 വർഷത്തിനുശേഷം ‘രണ്ടാം സുകുമാരക്കുറുപ്പ്’ പിടിയിൽ  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും സാദ്ധ്യ  (1 hour ago)

യാത്രാദുരിതത്തിന് പരിഹാരം... അറ്റകുറ്റപ്പണിക്കായി എട്ടുദിവസം അടച്ചിട്ട മാര്‍ത്താണ്ഡവര്‍മ പഴയപാലം തുറന്നു...  (1 hour ago)

തെളിവുകൾ ഒന്നൊന്നായി പുറത്ത്... അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്, അഭിരാം കൊലക്കേസിൽ വീണ്ടും അറസ്റ്റ്; പെൺ സുഹൃത്തും പിടിയിൽ! കൊലപാതകത്തിന് പിന്നാലെ എന്തു സംഭവിച്ചു?  (1 hour ago)

ശബരിമല തീര്‍ത്ഥാടനം.. ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല, വില നിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കും നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കും ക്രിമിനല്‍ നടപടി ഉള്  (1 hour ago)

  ചേരാനെല്ലൂർ വാഹനാപകട കേസ്... കേസിലുൾപ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇന്ന് കോടതി വിധി പറയും  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം  (2 hours ago)

Malayali Vartha Recommends