Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വിപണി കീഴടക്കാൻ എത്തുന്നു ആഗോളതലത്തില്‍ ശ്രദ്ധേയമായ മാക്‌സി സ്‌കൂട്ടര്‍; ബിഎംഡബ്ല്യു സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു

01 SEPTEMBER 2021 02:08 PM IST
മലയാളി വാര്‍ത്ത

വിപണി കീഴടക്കാൻ എത്തുന്നു പ്രീമിയം മാക്‌സി സ്‌കൂട്ടർ. ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് അടുത്ത പദ്ധതിയിതാണ് എന്ന റിപ്പോട്ടുകൾ പുറത്ത് . ആഗോളതലത്തില്‍ നേരത്തെ ശ്രദ്ധേയനാണ് ഈ മാക്‌സി സ്‌കൂട്ടര്‍.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഈ വര്‍ഷം ആദ്യം കമ്പനി ടീസര്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യത്തെ ശരിയായ മാക്‌സി സ്‌കൂട്ടര്‍ ആകാൻ ഒരുങ്ങുകയാണ് ഇത്. ബിഎംഡബ്ല്യു സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

 

ഇത് വരെ വാഹനം ബുക്ക് ചെയ്തത് ഏകദേശം 100 ഉപഭോക്താക്കളാണ്. രണ്ട് മിഡ് ഡിസ്പ്ലേസ്മെന്റ് മാക്‌സി സ്‌കൂട്ടറുകള്‍ളാണ് ബിഎംഡബ്ല്യുവിന് ഇപ്പോഴുള്ളത് . രണ്ടാമത്തേത് മാത്രമേ ഇന്ത്യയില്‍ ലഭിക്കൂ. മോഡലിന്റെ പേര് സി 400 ജിടി എന്നാണ്. സി 400 ജിടി വരുന്നത് 350 സിസി എഞ്ചിനുമായാണ് . ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ 350 സിസി എഞ്ചിന് പുതിയ 'ഇ-ഗ്യാസ്' സംവിധാനമുണ്ട്.

'ഇ-ഗ്യാസ്' അപ്ഡേറ്റ് ചെയ്ത ത്രോട്ടില്‍-ബൈ-വയര്‍ സിസ്റ്റമാണ്. വാഹനത്തിൽ പരിഷ്‌കരിച്ച എഞ്ചിന്‍ മാനേജുമെന്റ് സിസ്റ്റവുമുണ്ട് . പുതിയ കാറ്റലിറ്റിക് കണ്‍വെര്‍ട്ടറിനൊപ്പം ഓക്‌സിജന്‍ സെന്‍സറും പരിഷ്‌കരിച്ച സിലിണ്ടര്‍ ഹെഡും എക്‌സോസ്റ്റ് സിസ്റ്റവും ഉണ്ട്.

 

രണ്ട് സ്‌കൂട്ടറുകളിലെയും സിവിടി ഗിയര്‍ബോക്‌സ് അപ്ഡേറ്റുചെയ്തു.സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍ C 400 GT ഷാര്‍പ്പ്, മസ്‌ക്കുലര്‍ രൂപകല്‍പ്പനയാണ് അവതരിപ്പിക്കുന്നത്. അതില്‍ ആപ്രോണ്‍ ഘടിപ്പിച്ച ഹെഡ്ലൈറ്റ്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ ഫുട്ബോര്‍ഡ്, സ്റ്റെപ്പ്-അപ്പ് സാഡില്‍, സ്പോര്‍ട്ടി പില്യണ്‍ ഗ്രാബ്-റെയിലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

7,500 ആര്‍പിഎമ്മില്‍ 33.5 ബിഎച്ച്‌പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട് . പുതിയ ക്ലച്ച്‌ സ്പ്രിംഗുകള്‍ മികച്ച ത്രോട്ടില്‍ പ്രതികരണത്തോടൊപ്പം സുഗമമായ പവര്‍ ഡെലിവറിയും നൽകും. ബിഎംഡബ്ല്യു സി 400 ജിടിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളില്‍ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (എഎസ്സി) സിസ്റ്റവും ഉള്‍പ്പെടുന്നുണ്ട്. 139 കിലോമീറ്ററാണ് രണ്ട് ബിഎംഡബ്ല്യു സ്‌കൂട്ടറുകളുടെയും ടോപ്പ് സ്പീഡ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (23 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (35 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (49 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends