Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...

28 AUGUST 2026 04:20 PM IST
മലയാളി വാര്‍ത്ത

രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഓട്ടിസം സെന്റർ (ഐഎസി) ന്യൂറോഡൈവേർജന്റ് വ്യക്തികൾക്കായി ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ എന്ന പേരിൽ രാഖി നിർമാണ ശിൽപശാല സംഘടിപ്പിച്ചു. ഇവരുടെ സഹോദരങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത പരിപാടി ആർട്ട് തെറാപ്പിയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. സർഗാത്മകതയിലൂടെ പങ്കാളിത്തവും ആത്മവിശ്വാസവും വർധിപ്പിക്കാനും പരസ്പരബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമാണ് ശിൽപശാല ലക്ഷ്യമിട്ടത്. ആർട്ട് തെറാപ്പിസ്റ്റ് രാജശ്രീ മുഖർജി, ഐഎസി റസിഡന്റ് ആർട്ടിസ്റ്റും ഓട്ടിസം സ്പെക്ട്രത്തിലുള്ള വ്യക്തിയുമായ അനാമിത്രോ ചാറ്റർജി എന്നിവർ നേതൃത്വം നൽകി. വിവിധ കലാസാമഗ്രികൾ ഉപയോഗിച്ച് രാഖികൾ തയ്യാറാക്കിയ പങ്കാളികൾ അനുഭവങ്ങളും വികാരങ്ങളും പങ്കുവെക്കുകയും പിന്നീട് തയ്യാറാക്കിയ രാഖികൾ പരസ്‌പരം കൈമാറുകയും ചെയ്‌തു.

ന്യൂറോഡൈവേർജന്റ് വ്യക്തികൾക്ക് സ്വയം പ്രകടിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ വളർത്താനും അവസരമൊരുക്കുന്ന ഇത്തരം ഇടങ്ങൾ സൃഷ്ടിക്കുകയാണ് ഐഎസിയുടെ ലക്ഷ്യമെന്ന് ഡയറക്ടറും സിഇഒയുമായ ജയശങ്കർ നടരാജൻ പറഞ്ഞു. ഐഎസി വികസിപ്പിച്ചുവരുന്ന ന്യൂറോഡൈവേർജന്റ് വ്യക്തികൾക്കായുള്ള ആജീവനാന്ത റെസിഡൻഷ്യൽ കെയർ സംവിധാനമായ ‘സമാവേശ്’-ൻ്റെ ആശയത്തോടും പരിപാടി ചേർന്നുനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (4 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (5 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (5 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (7 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (7 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (7 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends