Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

പുതിയ ഇവന്‍റ്​ സെപ്​റ്റംബര്‍ 14ന്​ നടക്കും; പ്രഖ്യാപനവുമായി ആപ്പിൾ ; . ഐഫോണ്‍ 13 സീരിസിനൊപ്പം ഐ.ഒ.എസ്​ 15, ആപ്പിള്‍ വാച്ച്‌​ എന്നിവയും പുറത്തിറക്കും

08 SEPTEMBER 2021 12:17 PM IST
മലയാളി വാര്‍ത്ത

ആപ്പിളിന്റെ വമ്പൻ പ്രഖ്യാപനം പുറത്ത്. പുതിയ ഇവന്‍റ്​ സെപ്​റ്റംബര്‍ 14ന്​ നടക്കുമെന്ന​ പ്രഖ്യാപനമാണ് ആപ്പിള്‍ നടത്തിയിരിക്കുന്നത്. ഇതിനുള്ള ക്ഷണക്കത്തും കമ്പനി പുറത്തിറക്കി.

ഐഫോണിന്‍റെ പുതിയ സീരിസ്​ സെപ്​റ്റംബര്‍ 14ന്​ പുറത്തിറങ്ങുമെന്ന നിഗമനമാണ് ഇപ്പോൾ ഉള്ളത് ​. ഐഫോണ്‍ 13 സീരിസിനൊപ്പം ഐ.ഒ.എസ്​ 15, ആപ്പിള്‍ വാച്ച്‌​ എന്നിവയും പുറത്തിറക്കുമെന്നും ​ കരുതുന്നു.

 

 

കോവിഡ് കാരണം ​ ഓണ്‍ലൈനായിട്ടാവും പരിപാടി നടക്കുക. കഴിഞ്ഞ വര്‍ഷവും ഇങ്ങനെയായിരുന്നു. . പരിഷ്​​കരിച്ച ബാറ്ററിയും മാഗ്​സേഫ്​ ചാര്‍ജറുമായിട്ടാവും ഐഫോണ്‍ 13 എത്തുന്നത് .

മാത്രമല്ല സാറ്റ്​ലൈറ്റ്​ കണ്​ക്​ടിവിറ്റിയുമുണ്ടാകുവാനുള്ള സാധ്യത . സെല്ലുലാര്‍ നെറ്റ്​വര്‍ക്കില്ലെങ്കിലും കോള്‍ ചെയ്യാന്‍ സാറ്റ്​​ലൈറ്റ്​ കണ്​ക്​ടിവിറ്റിയിലൂടെ സാധിക്കും.

 

 

 

പക്ഷേ ചിപ്പ്​ ക്ഷാമം മൂലം ഐഫോണ്‍ വിതരണം വൈകുമെന്ന വെല്ലുവിളി മുന്നിലുണ്ട്​. എന്നാൽ അടുത്ത തലമുറ ആപ്പിള്‍ വാച്ചില്‍ പുതിയ ഹെല്‍ത്ത്​ ഫീച്ചറുകളുണ്ടാവില്ലെന്നാണ്​ ലഭ്യമാകുന്ന സൂചന. ഡിസൈനിലും ചിപ്പിലുമെല്ലാമാവും ആപ്പിള്‍ മാറ്റം വരുത്തും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (7 minutes ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (9 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (15 minutes ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (22 minutes ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (1 hour ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (1 hour ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (1 hour ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!  (2 hours ago)

ഇവിടെ ഒന്നും നടക്കില്ല പൊട്ടിക്കരഞ്ഞ് പ്രവാസി യുവതിയുടെ വീഡിയോ വൈറൽ..! കൂടെനിന്ന് പ്രവാസികൾ  (2 hours ago)

ശിവപ്രസാദിനെ തുലച്ച് കയ്യിൽ കൊടുത്ത് ശശികല...!കുടിച്ച സർലാക്കും കുറുക്കും വരെ കക്കി..! ശിവകുമാരാ, അസുഖം മാറിയോ  (2 hours ago)

ആഗ്‌സ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും.... പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക്  (2 hours ago)

ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!  (2 hours ago)

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...  (2 hours ago)

Malayali Vartha Recommends