Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

ഫോള്‍ഡ്​ സീരീസിന്​ വേണ്ടി നോട്ട്​ സീരീസ് ഇനിയില്ല? സാംസങ് ഗ്യാലക്സി നോട്ട്​ സീരീസ്​ ഔദ്യോഗികമായി അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

12 SEPTEMBER 2021 07:22 PM IST
മലയാളി വാര്‍ത്ത

കൊറിയന്‍ അവരുടെ ജനപ്രീതിയേറിയ ഗ്യാലക്സി നോട്ട്​ സീരീസ്​ ഔദ്യോഗികമായി അവസാനിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ഗ്യാലക്സി ക്ലബ് ആണ്​ കമ്പനയുടെ സമീപകാലത്തെ ട്രേഡ്​മാര്‍ക്​ ലിസ്റ്റ്​ പുറത്ത് വന്നിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് വന്നിരിക്കുന്നത്​.

കമ്പനി ഗ്യാലക്സി എം, ഗ്യാലക്സി എ, ഗ്യാലക്സി എസ്, ഗ്യാലക്സി ഇസഡ് സീരീസ് എന്നിവയുടെ വ്യാപാരമുദ്രകള്‍ പുതുക്കി ​. എന്നാല്‍, ഗ്യാലക്സി നോട്ട് സീരീസ്​ പട്ടികയില്‍ ഇല്ല. നോട്ട്​ സീരീസ്​ നിര്‍മാണം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട്​ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ റിപ്പോര്‍ട്ട്​ നോട്ട്​ സീരീസിന്റെ അവസാനത്തെ സൂചിപ്പിക്കുന്നതാണ്.

 

 

നിലവില്‍ ഗ്യാലക്​സി Z ഫോള്‍ഡ്​ 3യിലും എസ്​ 21 അള്‍ട്രയിലും സാംസങ്​ എസ്​ പെന്‍ പിന്തുണ നല്‍കി ​. എസ്​ പെന്‍ ഫാന്‍സായ നോട്ട്​ സീരീസ്​ ഉപയോക്താക്കളോട് ഇനിയങ്ങോട്ട്​​ ഫോള്‍ഡ്​ സീരീസിലേക്കോ, അ​ല്ലെങ്കില്‍ എസ്​ സീരീസിലെ വില കൂടിയ മോഡലിലേക്കോ​​മാറുക എന്ന സന്ദേശം അവർ പറയുകയാണ്. ​. ഫോള്‍ഡബ്​ള്‍ ഫോണുകള്‍ക്ക്​ ഡിമാന്‍റ്​ വര്‍ധിപ്പിക്കാനുള്ള അടവ്​ കൂടിയാണിത്​.

സാംസങ്​ ഫോള്‍ഡബ്​ള്‍ ഫോണുകള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. ഇനിയും ​ കൂടുതല്‍ പ്രാധാന്യം അവയ്ക്ക് നൽകുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഗ്യാലക്സി z ഫോള്‍ഡ്​ 3യും Z ഫ്ലിപ്പും നേരത്തെയുണ്ടായിരുന്ന പ്രശ്​നങ്ങൾക്ക് പരിഹാരം കണ്ടെത്തിയാണ് ​ വിപണിയിലേക്കെത്തിച്ചത് ​​. ഫോള്‍ഡ്​ 3യില്‍ സാംസങ്​ എസ്​ പെന്‍ പിന്തുണ കൊടുത്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (7 minutes ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (9 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (15 minutes ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (22 minutes ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (1 hour ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (1 hour ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (1 hour ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!  (2 hours ago)

ഇവിടെ ഒന്നും നടക്കില്ല പൊട്ടിക്കരഞ്ഞ് പ്രവാസി യുവതിയുടെ വീഡിയോ വൈറൽ..! കൂടെനിന്ന് പ്രവാസികൾ  (2 hours ago)

ശിവപ്രസാദിനെ തുലച്ച് കയ്യിൽ കൊടുത്ത് ശശികല...!കുടിച്ച സർലാക്കും കുറുക്കും വരെ കക്കി..! ശിവകുമാരാ, അസുഖം മാറിയോ  (2 hours ago)

ആഗ്‌സ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും.... പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക്  (2 hours ago)

ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!  (2 hours ago)

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...  (2 hours ago)

Malayali Vartha Recommends