Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NEW PRODUCTS

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...

02 MAY 2024 03:59 PM ISTമലയാളി വാര്‍ത്ത
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി ട്രാന്‍സ്ഫര്‍ കരാറില്‍ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെന്‍സ്, പാരാമിലിറ്ററി, സ്പെഷ്യല്‍ ഫോഴ്സ്, പോലീസ് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ക്ക് ഉപയോഗപ്രദമായ അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്...

'കിംഭോ' ആപ്ലിക്കേഷനുമായി പതഞ്‌ജലി വീണ്ടും; ന്യൂനതകൾ പരിഹരിച്ച് അപ്ലിക്കേഷൻ ഓഗസ്റ്റ് 27ന് അവതരിപ്പിക്കും

18 August 2018

സോഷ്യൽമീഡിയ ഭീമനായ ഫേസ്ബുക്ക് ഉടമസ്ഥയിലുള്ള വാട്സാപ്പിനോട് സമാനമായ മെസ്സേജിങ് ആപ്ലിക്കേഷൻ ആണ് കിംഭോ. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആപ്ലിക്കേഷൻ കമ്പനി അവതരിപ്പിച്ചത്. എന്നാൽ സ്വകാര്യത സംബന്ധിച്ച ചില പ്രശ്...

മഹാപ്രളയത്തില്‍ കൈകോർത്ത് ടെലികോം കമ്പനികളും; ഏഴു ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും ഇന്റർനെറ്റും

17 August 2018

സംസ്ഥാനം മഹാപ്രളയത്തില്‍ വലയുമ്പോൾ ദുരിതക്കെടുതിയില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ടെലികോം കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്. കോളുകളും, ഡേറ്റയും, എസ്.എം.എസും സൗജന്യമാക്കിയാണ് ടെലികോം കമ്പനികള്‍ ജനങ്ങ...

റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

17 August 2018

റിലയന്‍സ് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡായ ജിയോ ജിഗാഫൈബറിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി. മൈജിയോ ആപ് വഴിയും ജിയോ ഡോട്ട് കോം വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. കൂടുതല്‍ പേര്‍ രജിസ...

പ്രളയ ബാധിത പ്രദേശങ്ങളിലെ ഏക ആശ്രയം മൊബൈൽ ഫോൺ; വൈദ്യുതി ഇല്ലെങ്കിലും ചാർജ് ചെയ്യാൻ വഴിയുണ്ട്

16 August 2018

മഴക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിൽ പരസ്പരം ബന്ധപ്പെടാൻ നിലവിൽ മൊബൈൽ ഫോൺ മാത്രമാണ് ഏക ആശ്രയം. കാറ്റിലും മഴയിലും പല സ്ഥലത്തും വൈദ്യുതിബന്ധം തകരാറിലായതിനാൽ ഫോൺ ചാർജ് ചെയ്യുന്നത് ദുഷ്കരമാണ്. സാങ്കേതി...

ജടായു നേച്ചര്‍ പാര്‍ക്ക്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി

16 August 2018

കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയില്‍ 64 ഏക്കറില്‍ നൂറുകോടി ചെലവില്‍ പണിതുയര്‍ത്തിയ ഒരു പരിസ്ഥിതി ഉദ്യാനമാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ അഥവാ ജടായു നേച്ചര്‍ പാര്‍ക്ക്. പൊതുസ്വകാര്യ പങ്കാളിത്തത്തില്...

വീണ്ടും തരംഗം സൃഷ്ടിക്കാൻ ജിയോ വരുന്നു; പുത്തൻ മോഡൽ ജിയോ ഫോണ്‍ 2 നാളെ മുതൽ വിപണിയിലേയ്ക്ക്

15 August 2018

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ പുതിയ ഫോണായ ജിയോ ഫോണ്‍ 2 ജൂലായ് മാസം ആണ് ഇന്ത്യൻ വിപണിയിലേയ്ക്ക് അവതരിപ്പിച്ചത്. പുത്തൻ മോഡൽ ആഗസ്റ്റ് 16ന് 12 മണി മുതല്‍ ' jio.com ' ...

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ അത്യാഢംബര ബൈക്ക് ചീഫ്‌ടെയ്ന്‍ എലൈറ്റ് ഇന്ത്യയില്‍ വിപണിയില്‍

15 August 2018

ചീഫ്‌ടെയ്ന്‍ നിരയിലെ അത്യാഢംബര ബൈക്കായ എലൈറ്റ് ഇന്ത്യയില്‍ എത്തി. നിലവില്‍ ചീഫ്‌ടെയ്ന്‍ എലൈറ്റിന്റെ ആകെ 350 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ വളരെ കുറച്ചു യൂണിറ്റുകള്‍ മാത്രമേ ഇന്ത...

വിലയില്‍ റോള്‍സ് റോയ്‌സിനെ പിന്തള്ളി പഗാനിയുടെ ബാര്‍കെറ്റ

14 August 2018

ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പഗാനി. പഗാനി സോണ്ട എച്ച്.പി ബാര്‍കെറ്റ എന്ന് പേരിട്ടിരിക്കുന്ന കാറിന് 15 മില്യണ്‍ യൂറോ അഥവാ 120 കോടി രൂപയാണ്...

ആപ്പിള്‍ മാക് ബുക്കിനു സമാനമായ 4ജി ലാപ്ടോപ്പ് പുറത്തിറങ്ങും; ഇലക്ട്രോണിക്സ് മേഖലയിലേക്ക് കടക്കാനൊരുങ്ങി ജിയോ

12 August 2018

രാജ്യത്തെ ടെലികോം രംഗത്തെ അതികായന്മാരായ റിലയൻസ് ജിയോ വന്‍ ഓഫറുകള്‍ നല്‍കി കൊണ്ട് രാജ്യത്തിൽ തരംഗം സൃഷ്ടിച്ച കമ്പനിയാണ്. ഇലക്ട്രോണിക്സ് മേഖലയിലേക്ക് കടക്കാനൊരുങ്ങുന്ന ജിയോ കുറഞ്ഞ വിലക്ക് ലാപ്പ് ടോപ്പ് ...

ഇന്ത്യന്‍ നിര്‍മ്മിത ബെനലി ബൈക്കുകള്‍ 2019ഓടെ നിരത്തിലിറക്കും

12 August 2018

ഇറ്റാലിയന്‍ നിര്‍മാതാക്കളായ ബെനലി ഇന്ത്യയില്‍ 2019 ഓടെ പുതിയ 12 ബൈക്കുകളെ അവതരിപ്പിക്കുന്നു. 300 സിസിയില്‍ അധികം എന്‍ജിന്‍ ശേഷിയുള്ള വിഭാഗത്തിലേക്കാണ് പുതിയ ബെനലി ബൈക്കുകള്‍ അവതരിപ്പിക്കുന്നത്. ഇതില്‍...

ആഡംബര വാച്ച് നിർമ്മാതാക്കളായ ഫോസിൽ പുത്തൻ മോഡലുകളുമായി വിപണിയിലേക്ക്

09 August 2018

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര വാച്ച് നിർമ്മാതാക്കളായ ഫോസില്‍ തങ്ങളുടെ പുതിയ രണ്ടു മോഡലുകൾ രംഗത്തെത്തിച്ചിരിക്കുകയാണ്. ഫോസില്‍ ക്യൂ എക്സ്പ്ലോറിസ്റ്റ് എച്ച്‌.ആര്‍, ഫോസിൽ ക്യൂ വെന്‍ച്യുവര്‍ ...

ബസ് സമയങ്ങളും പൊതു ടോയ്‍ലെറ്റുകളും ഇനി വേഗത്തിൽ തിരിച്ചറിയാം; പുത്തൻ ഫീച്ചറുമായി ഗൂഗിള്‍ മാപ്‌സ്

08 August 2018

ഗൂഗിൾ തങ്ങളുടെ പ്രശസ്തമായ ഗൂഗിള്‍ മാപ്‌സിൽ ഒരു പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. പൊതു ടോയ്‌ലറ്റുകള്‍, ബസ് സമയങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന ഫീച്ചറാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്...

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ആമസോൺ; അമ്പരപ്പിക്കുന്ന ഓഫറുകളുമായി ആഗസ്റ്റ് ഒൻപത് മുതല്‍ 'ഫ്രീഡം സെയില്‍'

08 August 2018

ഇന്ത്യ 72 മത് സ്വാതന്ത്ര്യംദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ രംഗത്തെത്തിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍ തുടങ്ങിയ നീണ...

ഇനി മുതൽ ആപ്ലിക്കേഷനിൽ നിന്നും പുറത്തു കടക്കാതെ യൂട്യൂബ് വീഡിയോകള്‍ കാണാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

06 August 2018

സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ആപ്ലിക്കേഷനിൽ നിന്നും പുറത്തു കടക്കാതെ തന്നെ യൂട്യൂബ് വീഡിയോകള്‍ കാണാൻ കഴിയുന...

നിങ്ങളുടെ സ്മാർട്ഫോണുകളിൽ വളരെ പെട്ടെന്ന് ചാർജ്ജ് നഷ്ടമാകുന്നുവോ ?

04 August 2018

ഒട്ടുമിക്ക സ്മാർട്ഫോണുകളുടെയും പ്രധാന പ്രശ്‍നം ദീര്‍ഘ നേരം ബാറ്ററി ചാര്‍ജ്ജ് നില്‍ക്കത്തതാണ്.അതിനാൽ തന്നെ ഫോണില്‍ പവര്‍ ബാങ്ക് കണക്‌ട് ചെയ്തു കൊണ്ട് നടക്കുന്നതും പതിവാണ്. എന്നാൽ ചില കാര്യങ്ങൾ ഒന്ന് പര...

Malayali Vartha Recommends