Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുവാക്കൾ കൂട്ടത്തോടെ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു; 3400 ഫെയ്‌സ്ബുക്ക് ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സർവ്വേയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

25 SEPTEMBER 2018 03:07 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയ ഭീമനും മാർക്ക് സുക്കർബർഗിന്റെ ഉടമസ്ഥതയിലുള്ളതുമായ ഫേസ്ബുക്ക് മാധ്യമം യുവാക്കൾ കൂട്ടത്തോടെ ഉപേക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. 3400 അമേരിക്കൻ പൗരന്മാരായ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.

മെയ്, ജൂൺ എന്നീ മാസങ്ങളിലായിരുന്നു സർവ്വേ നടത്തിയത്. എന്നാൽ കഴിഞ്ഞ വർഷം 18നും 29നും ഇടയിൽ പ്രായമുള്ള 44 ശതമാനം പേർ അവരുടെ ഫോണിൽ നിന്ന് ഫെയ്സ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്തതായാണ് സർവ്വെയിലെ കണ്ടെത്തൽ. അതേസമയം ചിലർ ആപ്പ് പിന്നീട് റീ ഇൻസ്റ്റാൾ ചെയ്തിട്ടുമുണ്ട്.

സർവെയിൽ പങ്കെടുത്ത 26 ശതമാനം പേരും ഫെയ്സ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. 42 ശതമാനം പേർ ഫെയ്സ്ബുക്കിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിട്ടുണ്ട്. 54 ശതമാനം പേർ അവരുടെ പ്രൈവസി സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ ഫെയ്സ്ബുക്ക് ആപ്പിൽ നിന്ന് മാത്രമാണ് കൂട്ടക്കൊഴിഞ്ഞുപോക്ക്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്,മെസഞ്ചർ എന്നിവയെ ഇത് ബാധിച്ചിട്ടില്ല. ധാരാളം ഫേസ്ബുക്ക് ഉപയോക്താക്കൾ കമ്പനിയുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും സർവെയിൽ നിന്ന് വ്യക്തമായി.

ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഫെയ്സ്ബുക്കിന്റെ സാമ്പത്തിക അവസ്ഥയെയും ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. കമ്പനിയുടെ സ്റ്റോക്കിലും ഇടിവുണ്ടായിട്ടുണ്ട്. അതേസമയം ഫെയ്സ്ബുക്ക് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends