Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മൊബൈൽ പ്രേമികളെ ആവേശത്തിലാഴ്ത്തി പുത്തൻ മോഡലുകളുമായി നോക്കിയ

25 SEPTEMBER 2018 05:02 PM IST
മലയാളി വാര്‍ത്ത

നോക്കിയ ഫോണുകളുടെ നിര്‍മ്മാതാക്കളായ എച്ച്ഡിഎം ഗ്ലോബൽ തങ്ങളുടെ പുത്തൻ മോഡലുകളായ നോക്കിയ 5.1 പ്ലസും നോക്കിയ 5.1 ഉം വിപണിയിലെത്തിച്ചിരിക്കുകയാണ്. പുതിയ മോഡലുകൾ ഫ്ളിപ്പ്കാർട്ടും നോക്കിയ ഓൺലൈൻ സ്റ്റോർ വഴിയും മാത്രമേ നിലവിൽ ലഭ്യമാകൂവെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

നോക്കിയ 5.1 പ്ലസ് സവിശേഷതകൾ

1520×720 പിക്‌സലില്‍ 5.86 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 5.1 പ്ലസ് ഫോണിന് നൽകിയിരിക്കുന്നത്. 3 ജിബി റാം 32 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

5.86 ഇഞ്ച് HD + 720x1520 റെസല്യൂഷൻ, ഡ്യുവൽ റിയർ ക്യാമറകൾ, സ്റ്റോക്ക് ആൻഡ്രോയിഡ് 8.1 ഒറോ സോഫ്റ്റ് വെയർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. മോഡൽ അവതരിപ്പിച്ചെങ്കിലും ഒക്ടോബർ 1 മുതലാകും സ്മാർട്ട്ഫോൺ കൈകളിലേക്കെത്തുക. അതേസമയം ഫോണിനായുള്ള പ്രീ ഓഡർ സംവിധാനം സൈറ്റുകളിൽ ലഭ്യമാണ്.

നോക്കിയ 5.1 പ്ലസ് ഉപയോഗിച്ച്, മികച്ച പ്രകടനം കാഴ്ചവെക്കാൻ ആഗ്രഹിക്കുന്ന ഒരു ഫോൺ കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നെന്നും , അത് ആവേശഭരിതമായ ഗെയിമിംഗും വിനോദപരിപാടികളും കൂടുതൽ ആരാധകർക്ക് അടുപ്പിക്കാൻ കഴിയുന്നുണ്ട് എന്ന് HMD ഗ്ലോബൽ വൈസ് പ്രസിഡന്റ് അജയ് മെഹ്ത പറഞ്ഞു. `

നോക്കിയ 5.1 സവിശേഷതകൾ

6000 പരമ്പര അലൂമിനിയം ബോഡിയും ഗ്ലാസും ചേര്‍ന്നതാണ് നോക്കിയ 5.1 ഡ്യുവല്‍ സിം സ്മാര്‍ട് ഫോണിന്റെ ബാഹ്യരൂപകല്‍പ്പന. 18:9 അനുപാതത്തില്‍ 1080 x 2160 പിക്‌സല്‍ റസലൂഷനില്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

മീഡിയാ ടെക് ഹീലിയോ പി18 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് വണ്‍ ഓറിയോ പതിപ്പാണ് ഉണ്ടാവുക. മൂന്ന് ജിബി റാം + 32 ജിബി സ്റ്റോറേജ്, രണ്ട് ജിബി റാം + 16 ജിബി സ്‌റ്റോറേജ് വേരിയന്റുകള്‍ ലഭ്യമാണ്. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഡ്യുവല്‍ ടോണ്‍ ഫ്‌ലാഷ് സൗകര്യങ്ങളോടുകൂടിയ 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിന്. എട്ട് മെഗാപിക്‌സലിന്റെയാണ് സെല്‍ഫി ക്യാമറ. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ സൗകര്യം ലഭ്യമാണ്. 2970 mAhന്റെതാണ് ബാറ്ററി. കോപ്പര്‍, ടെംപേര്‍ഡ് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends