Widgets Magazine
17
Oct / 2018
Wednesday
Forex Rates:

1 aed = 20.05 inr 1 aud = 52.58 inr 1 eur = 85.21 inr 1 gbp = 97.06 inr 1 kwd = 243.04 inr 1 qar = 20.22 inr 1 sar = 19.62 inr 1 usd = 73.63 inr

EDITOR'S PICK


ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍


സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ


ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം


ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്


അലൻസിയർ പിച്ചിച്ചീന്താൻ ശ്രമിച്ചത് എന്നെ; പെണ്‍കുട്ടികളെയെല്ലാം അയാള്‍ ഉപയോഗിച്ചെന്ന് മറ്റ് സെറ്റുകളിൽ പോയി സന്തോഷത്തോടെ പറഞ്ഞു; അയാളെ ഞാൻ ചീത്തവിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് എന്റെ മുമ്പിൽ അഭിനയിച്ചു: ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തുന്നു

നിങ്ങളുടെ സ്മാർട്ഫോണുകളിൽ വളരെ പെട്ടെന്ന് ചാർജ്ജ് നഷ്ടമാകുന്നുവോ ?

24 SEPTEMBER 2018 06:50 PM IST
മലയാളി വാര്‍ത്ത

ഒട്ടുമിക്ക സ്മാർട്ഫോണുകളുടെയും പ്രധാന പ്രശ്‍നം ദീര്‍ഘ നേരം ബാറ്ററി ചാര്‍ജ്ജ് നില്‍ക്കാത്തതാണ്. അതിനാൽ തന്നെ ഫോണില്‍ പവര്‍ ബാങ്ക് കണക്‌ട് ചെയ്തു കൊണ്ട് നടക്കുന്നതും പതിവാണ്. എന്നാൽ ചില കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചാൽ നമുക്ക് ഒരു പരിധി വരെ ഫോണിലെ ചാര്‍ജ് കുറയാതിരിക്കാൻ സഹായിക്കും.

റീചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ബാറ്ററിയെ ഏകദേശം പൂര്‍ണമായും ശൂന്യമാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബാറ്ററി സെല്ലുകളുടെ ആയുസ്സ് പരമാവധി വര്‍ദ്ധിപ്പിയ്ക്കാനാകും. മാത്രമല്ല ബാറ്ററിയുടെ ചാര്‍ജ് വാഹക ശേഷിയെ കൂടുതല്‍ പോഷിപ്പിയ്ക്കാനും ഇങ്ങനെ സാധ്യമാണ്.

എപ്പോഴും നിങ്ങളുടെ ബാറ്ററി വൃത്തിയായി സൂക്ഷിയ്ക്കുക. സ്ഥിരമായി ഇയർ ബഡ്സ് പോലെയുള്ള വസ്തുക്കള്‍ ആല്‍ക്കഹോളില്‍ മുക്കി ബാറ്ററിയുടെ കണക്റ്റ് ചെയ്യുന്ന ഭാഗം വൃത്തിയാക്കുക. കണക്ഷന്‍ ശരിയായില്ലെങ്കില്‍ അത് ബാറ്ററിയുടെ ശേഷിയെ പ്രതികൂലമായി ബാധിയ്ക്കും. ഉപയോഗമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത്, 3ജി റിസീവര്‍ തുടങ്ങിയവ ഓഫ് ചെയ്യുക. കാരണം ഈ സൗകര്യങ്ങള്‍ ധാരാളം ബാറ്ററി ഉപയോഗിയ്ക്കുന്നവയാണ്. ഓഫ് ചെയ്താല്‍ അത്രയും ചാര്‍ജ് ലാഭിയ്ക്കാം.

ചാര്‍ജറില്‍ നിന്നും അകലെ ആയിരിയ്ക്കുന്നിടത്തോളം, കഴിവതും ബാറ്ററി തിന്നു തീര്‍ക്കുന്ന മീഡിയാ ആപ്ലിക്കേഷനുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ അത്യാവശ്യ ഉപയോഗങ്ങളായ സംസാരവും, സന്ദേശങ്ങളും മുടക്കമില്ലാതെ തുടരാം. കീപാഡ് ടോണ്‍ പോലെയുള്ള അനാവശ്യ ശബ്ദങ്ങള്‍ ഓഫ് ചെയ്യുക. റിംഗ് ടോണ്‍, മെസ്സേജ് ടോണ്‍ തുടങ്ങിയവ മാത്രം ഉപയോഗിയ്ക്കുക.

ഫോണിന്റെ ബ്രൈറ്റ്നെസ്, ബാക്ക് ലൈറ്റ് തുടങ്ങിയവയുടെ തീവ്രത കഴിവതും കുറയ്ക്കുക. കൂടാതെ സ്ക്രീന്‍ സേവറുകളും മാറ്റുക. ബാറ്ററി ആയുസ്സ് വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറ്റവും നല്ല വഴികളാണ് ഇവ. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ഫോണിന്റെ പ്രവര്‍ത്തനത്തിന് യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാകില്ല എന്നു മാത്രമല്ല ബാറ്ററിയെ സംരക്ഷിയ്ക്കുകയും ചെയ്യാം.

കോളിന് പകരം മെസ്സേജ് അയയ്ക്കാം. എന്തെങ്കിലും ചെറിയ സന്ദേശം നല്‍കാനാണെങ്കില്‍ കഴിവതും ടെക്സ്റ്റ് മെസ്സേജ് അയയ്ക്കുക. ഇത് സമയവും, ബാറ്ററിയും, കാശും ലാഭിയ്ക്കാന്‍ സഹായിക്കും. റെയ്ഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ കഴിവതും ഫോൺ ഓഫ് ചെയ്ത് വയ്ക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നെഞ്ചിടിപ്പോടെ കേരളം; ശബരിമല വിഷയം കുടുതൽ വഷളാകുന്നു യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ; ഇവരെ ചെറുക്കാനായി സേനയും; യുദ്ധ ഭൂമിയാകാൻ നിലയ്ക്കൽ  (3 hours ago)

ലോകത്തെ ഏറ്റവും സുന്ദരിയായ മാലാഖക്ക് പിറന്നാള്‍... മകളുടെ പിറന്നാള്‍ പങ്കു വച്ചു സണ്ണി  (6 hours ago)

ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍  (7 hours ago)

സല്‍മാന്‍ ഖാനെതിരെ ലൈംഗിക ആരോപണവുമായി പൂജ  (7 hours ago)

ഭീഷണി വേണ്ട... ഭീഷണിയുടെ സ്വരം അമ്മയില്‍ വിലപ്പോവില്ല; നടന്‍ സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് ജഗദീഷും ബാബുരാജൂം  (7 hours ago)

ദിവ്യ പറഞ്ഞതിലും കാര്യമുണ്ട്.... നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്  (7 hours ago)

കനത്ത മഴയിലും നിലയ്ക്കലിൽ സംഘർഷം; തമിഴ് സ്ത്രീയെയും ബന്ധുവിനെയും ക്രൂര മർദ്ദനത്തിനിരയാക്കി; കാഴ്ചക്കാരായി പോലീസ്  (8 hours ago)

ഒരു ജനതയുടെ ജീവനല്ല ഇപ്പോള്‍ വലുത്; ശബരിമലയിലേക്കത്താന്‍ വരുന്ന യുവതികളോട് ചെറുതായൊന്ന് അരുതെന്ന് പറയാന്‍ ക്രമസമാധാന പ്രശ്‌നം മാത്രം പോരെ !  (8 hours ago)

അന്ന് പുലർച്ചെ വാഹനമോടിച്ചത് ബാലഭാസ്കർ, ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നു; അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി  (8 hours ago)

ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച്‌ സിദ്ദിഖിന്റെ മൊഴി ; ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ്  (9 hours ago)

"മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായും സത്യമല്ല"; മീ ടൂ ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥനോട് നടന്‍ അലന്‍സിയറിന്റെ കുറ്റസമ്മതം  (9 hours ago)

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; സംസ്‌കാരഹീനരായ ഒരു സംഘം സമരത്തിന്റെ ഭാഗമായി വന്നു; കോണ്‍ഗ്രസും ആ സംഘത്തിന്റെ കൂടെ നിന്നു; എസ്എന്‍ഡിപിയും കെപിഎംഎസും ശെരിക്കൊ  (9 hours ago)

നിലയ്ക്കല്‍ കത്തുമ്പോള്‍ വീണ വായിക്കരുത്  (9 hours ago)

വൈകാരിക വിസ്‌ഫോടനങ്ങളും, പ്രക്ഷോഭങ്ങളും കേരളം നിറയുമ്പോള്‍ അക്ഷോഭ്യനായി ഒരു മുഖ്യമന്ത്രിയും എതിര്‍സ്വരങ്ങളില്ലാത്ത മന്ത്രിസഭയും കൂടെ കരുത്തോടെ എല്‍.ഡി.എഫും  (10 hours ago)

ഇനി പമ്പയിൽ കാണാം ; ഒക്ടോബർ 17 രാവിലെ എട്ടുമണിമുതൽ എല്ലാവരും അവിടെ ഉണ്ടാകണം; ഞങ്ങളെല്ലാം ഇന്ന് രാത്രിമുതൽ അവിടെ ഉണ്ടാകും; വെല്ലുവിളിയുമായി രാഹുൽ ഈശ്വർ  (10 hours ago)

Malayali Vartha Recommends