22 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, സഹകരണസ്ഥാപനങ്ങളില്‍ ഡ്രൈവര്‍, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, ലബോറട്ടറി അസിസ്റ്റന്റ്, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ സ്റ്റെനോഗ്രാഫര്‍ തുടങ്ങി 22 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 17 തസ്തികകളിലേക്ക് ജനറല്‍ വിജ്ഞാപനവും അഞ്ച് തസ്തികകളിലേക്ക് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക വിജ്ഞാപനവുമാണ്.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
44/2013 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം)
45/2013 ഡ്രൈവര്‍ സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളില്‍
46/2013 ഡ്രൈവര്‍ കേരള സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക്(സൊസൈറ്റി കാറ്റഗറി)
47/2013 മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
48/2013 മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (സൊസൈറ്റി കാറ്റഗറി) കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
49/2013 സ്റ്റെനോഗ്രാഫര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്
50/2013 ലബോറട്ടറി അസിസ്റ്റന്റ് (ഡയറി/സി.എഫ്.പി.) കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
51/2013 ലബോറട്ടറി അസിസ്റ്റന്റ് (ഡയറി/സി.എഫ്.പി.)(സൊസൈറ്റി കാറ്റഗറി) കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
52/2013 അക്കൗണ്ടന്റ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്
53/2013-58/2013 ലക്ചറര്‍, കേരള കൊളീജിയറ്റ് വിദ്യാഭ്യാസം (ട്രെയിനിങ് കോളേജുകള്‍) ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്,
59/2013 ചാര്‍ജ്മാന്‍ (മെക്കാനിക്കല്‍) ഫോം മാറ്റിങ്‌സ് (ഇന്ത്യ) ലിമിറ്റഡ്
60/2013 ഖാദി ഡെവലപ്‌മെന്റ് ഓഫീസര്‍
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
61/2013 ഇലക്ട്രീഷ്യന്‍ (പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രം) സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍
62/2013 അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, കൃഷി
63/2013 റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍
64/2013 -65/2013 റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍
www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. മെയ് 2 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.
https://www.facebook.com/Malayalivartha