യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ മാക് ഡൊണാൾഡ് റിക്രൂട്ട്മെന്റ് നടത്തുന്നു

ലോകോത്തര ഭക്ഷ്യ ബ്രാൻഡ് ആണ് മാക് ഡൊണാൾഡ് ..ഇപ്പോൾ യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ മാക് ഡൊണാൾഡ് റിക്രൂട്ട്മെന്റ് നടത്തുന്നു.
അഡോപ്ഷൻ പ്രോഗ്രാം പ്ളാനിംഗ് ആൻഡ് അലൈൻമെന്റ് മാനേജർ, ഡെവലപ്മെന്റ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻസ് ബിസിനസ് പ്രോസസ് അനലിസ്റ്റ്, റീജണൽ കോർപ്പറേറ്റ് ട്രെയിനിംഗ് ഫെസിലിറ്റേറ്റർ, ഓപ്പറേഷൻസ് അസോസിയേറ്റ്, പ്രൈവസി ആൻഡ് ഇൻഫർമേഷൻ ഗവേണൻസ് കൗൺസിൽ, ഗസ്റ്റ് എക്സ്പീരിയൻസ് ലീഡർ, ഗസ്റ്റ് എക്സ്പീരിയൻസ് ലീഡർ, സൂപ്പർവൈസർ, മാനേജർ, ഫീൽഡ് ഫിനാൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.
താൽപ്പര്യമുള്ളവർക്ക് വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ് ..
വെബ്സൈറ്റ്: mcdonalds.jibeapply.com
https://www.facebook.com/Malayalivartha