Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിഗ്രി ഇല്ലെങ്കിലും സാരമില്ല, ന്യൂസീലൻഡിൽ നല്ല ജോലി ; മികച്ചശമ്പളം , താമസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും... അപേക്ഷിക്കേണ്ടത് ഇങ്ങനെ ...

29 MAY 2023 06:40 PM IST
മലയാളി വാര്‍ത്ത

വിവിധ ജോലികള്‍ക്കുമായി മലയാളികള്‍ ഉള്‍പ്പെടുന്ന നിരവധി ഇന്ത്യക്കാരാണ് ഇതിനോടകം ന്യൂസിലന്‍ഡിലേക്ക് കുടിയേറിയിരിക്കുന്നത്. ഇവരില്‍ അധികവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഐടി രംഗത്തും ചുരുക്കം ചില ആളുകളുണ്ട്. എന്നാല്‍ ന്യൂസിലന്‍ഡിലെ കാർഷിക രംഗത്തേക്ക് തൊഴിലാളികളെ ക്ഷണിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒരു ഐറിഷ് വംശജന്‍ നടത്തുന്ന 850 പശുക്കളുള്ള ഡയറി ഫാമിലേക്കാണ് നിയമനം. സൗത്ത് ഐലൻഡിലെ ഇൻവർകാർഗില്ലിലാണ് ഫാം സ്ഥിതി ചെയ്യുന്നത്, ഉടമകള്‍ നല്‍കുന്ന വിവരപ്രകാരം ഫാം അസിസ്റ്റിന്‍ഡ് പദവിയില്‍ നിയമിക്കപ്പെടുന്നവർക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കും.

ഓട്ടോമാറ്റിക് കപ്പ് റിമൂവറുകളും പ്രോട്രാക്ക് ഡ്രാഫ്റ്റിംഗ് സിസ്റ്റവും ഉള്ള 50-ബെയിൽ റോട്ടറി ഷെഡ് വഴിയാണ് 850 പശുക്കളേയും കറക്കുന്നത്. ഇവയെല്ലാം കൃത്യമായി നോക്കി നടത്തുക എന്നതാവും ഫാം അസിസ്റ്റന്‍ഡുമാരുടെ ചുമതല. ഫാമിൽ ജൂലൈ അവസാനത്തോടെ പ്രസവം ആരംഭിക്കുകയും സെപ്തംബർ അവസാനത്തോടെ എല്ലാ പശുക്കളുടേയും പ്രസവം പൂർത്തിയാവുകയും ചെയ്യും.

മൃഗങ്ങളെ നല്ല രീതിയില്‍ പരിചരിക്കുക, സമയത്ത് കറവ നടത്തുക, പശുക്കിടാങ്ങള്‍ക്ക് കൃത്യമായ അളവില്‍ പാല്‍ നല്‍കുക, ഫാമിലെ മറ്റ് തൊഴിലാളികളെ നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളും ഫാം അസിസ്റ്റന്റിനുണ്ടാവും. ഡ്രൈവിംഗ് ലൈസൻസും ഈ രംഗത്ത പരിചയവും അഭികാമ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാമിൽ തന്നെ താമസസൗകര്യവും ഭക്ഷണവും ലഭിക്കും.

ജോലിയെക്കുറിച്ച് കൂടുതലറിയാനും അപേക്ഷിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള ലിങ്ക് നോക്ക്ക. സമാനമായ മറ്റ് നിരവധി ഫാമുകളിലേക്കും ആവശ്യക്കാരെ തേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോ ടിപ്പററിയിലെ ഒരു ഡയറി ഒരു ഫാം മാനേജരെ നിയമിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ ഫമിൽ ജോലി ചെയ്യുന്നവർക്ക് ഇവിടെ ഫാമില്‍ താമസസൌകര്യം ലഭ്യമല്ല.

 

കോ കോർക്കിലെ ഡംഗൂർണിയിലെ 500- പശുക്കളുള്ള ഡയറി യൂണിറ്റിൽ ഒരു ഡയറി ഫാം അസിസ്റ്റിന്റെ നിയമിക്കുന്നു. പാലിന്റെ ഗുണനിലവാര നിയന്ത്രണം, പൊതുവായ മൃഗസംരക്ഷണം എന്നിവയാണ് ചുമതലകൾ. ഒരു ആഴ്ചയില്‍ 39 മണിക്കൂറായിരിക്കും ജോലി ചെയ്യേണ്ടത്. പ്രതിവർഷം 30,000 യൂറോ ശമ്പളമായി ലഭിക്കും. അതായത് 26,57,884 ഇന്ത്യന്‍ രൂപ. (മാസം 2.2 ലക്ഷം രൂപ)- ജോലി ഒഴിവിനെക്കുറിച്ച് കൂടതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കിഴക്കൻ ലിമെറിക്കില്‍ സ്ഥിതി ചെയ്യുന്ന ഫാമിലും ജോലിക്കാരെ നിയമിക്കുന്നുണ്ട്. നന്നായി സജ്ജീകരിച്ചിരിക്കുന്ന ഈ ഫാമിൽ താമസസൗകര്യം ലഭ്യമാണ്. മുഴുവന്‍ സമയ ജോലിക്ക് മുന്‍കാല പ്രവർത്തി പരിചയം അഭികാമ്യമാണ്. പുതുമുഖമാണെങ്കില്‍ പരിശീലനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളവും ലഭിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (46 minutes ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (1 hour ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (1 hour ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (1 hour ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (1 hour ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (1 hour ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (1 hour ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (2 hours ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (2 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (3 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (4 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (4 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (4 hours ago)

Malayali Vartha Recommends