എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു...

എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. എന്‍ട്രന്‍സ് യോഗ്യത നേടിയവര്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്ക് 16ന് രാവിലെ 11വരെ ല്‍ ഓപ്ഷന്‍ നല്‍കാം.
ഓപ്ഷന്‍ നല്‍കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തില്‍ നല്‍കുന്ന ഓപ്ഷനുകള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പുതുതായി നല്‍കാനാവില്ല. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോഴ്‌സുകളിലേക്കും ഓപ്ഷന്‍ നല്‍കണം. 18ന് ആദ്യ അലോട്ട്‌മെന്റ് നടക്കുന്നതാണ്
https://www.facebook.com/Malayalivartha