59 തസ്തികകളില്‍ നിയമനത്തിന് വിജ്ഞാപനമിറക്കാന്‍ പി.എസ്.സി യോഗം

59 തസ്തികകളില്‍ നിയമനത്തിന് വിജ്ഞാപനമിറക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ന്യൂറോ സര്‍ജറി അസി. പ്രഫസര്‍, ഫാര്‍മസി സീനിയര്‍ ലെക്ചറര്‍, അസി. പ്രഫസര്‍ ജേണലിസം, ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ സ്‌പെഷലിസ്റ്റ്, ലാന്‍ഡ് യൂസ് ബോര്‍ഡില്‍ അഗ്രാണോമിസ്റ്റ്, ജിയോളജിയിലും സോഷ്യോളജി (സ്‌പെഷല്‍ സ്‌കൂള്‍) എച്ച്.എസ്.എസ്.ടി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ടെക്‌നിക്കല്‍ അസി., ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, െട്രയിനിങ് ഇന്‍സ്ട്രക്ടര്‍ (എം.എം.വി, സര്‍വേയര്‍), റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ േഗ്രഡ്2, കോഓപറേറ്റിവ് ബാങ്കില്‍ ലോ ഓഫിസര്‍, ഹൗസിങ് ബോര്‍ഡില്‍ അസി. േഗ്രഡ്2 എന്നീ തസ്തികകളില്‍ സംസ്ഥാനതലത്തിലാണ് വിജ്ഞാപനമിറക്കുക.
ജില്ലതല വിജ്ഞാപനമിറക്കും: എയ്‌റോമോഡലിങ് ഇന്‍സ്ട്രക്ടര്‍ കം സ്‌റ്റോര്‍ കീപ്പര്‍ (എറണാകുളം), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (ആലപ്പുഴ), തൃശൂര്‍, ഇടുക്കി ജില്ലകളില്‍ േട്രഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) കണ്ണൂര്‍ തസ്തികകളില്‍.
സ്‌പെഷല്‍ റിക്രൂട്ട്മന്റെ്: ക്ഷീരവികസനവകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് (എസ്.ടി), ഫയര്‍ സര്‍വിസില്‍ സ്‌റ്റേഷന്‍ ഓഫിസര്‍ (എസ്.സി/എസ്.ടി), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ വയര്‍മാന്‍, എം.ആര്‍ ആന്‍ഡ് എ.സി, മെക്കാനിക് (കണ്‍സ്യൂമര്‍ ഇലക്േട്രാണിക് അപ്ലയന്‍സസ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് ഓപറേറ്റര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് േപ്രാഗ്രാമിങ് അസി. എന്നീ തസ്തികകളില്‍ സംസ്ഥാനതലത്തിലും തിരുവനന്തപുരം ജില്ലയില്‍ സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് േഗ്രഡ് സെര്‍വന്റ്‌സ്.
എന്‍.സി.എ നിയമനം: അസി. പ്രഫസര്‍ ഇന്‍ അനസ്‌തേഷ്യോളജി, ജനിറ്റോ യൂറിനറി സര്‍ജറി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ലെക്ചറര്‍ മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ എജുക്കേഷന്‍, ഉര്‍ദു, ലെക്ചറര്‍ ഇന്‍ വീണ, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്േട്രാണിക് മെക്കാനിക്) എസ്.ടി, സെക്രട്ടേറിയറ്റ്/പി.എസ്.സിയില്‍ സെക്യൂരിറ്റി ഗാര്‍ഡ്, കെയര്‍ടേക്കര്‍, പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ പ്യൂണ്‍/വാച്ച്മാന്‍, വെറ്ററിനറി സര്‍ജന്‍ േഗ്രഡ്2, സഹകരണബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍), ഹൈസ്‌കൂള്‍ അസി. ഫിസിക്കല്‍ സയന്‍സ് (കാസര്‍കോട്, തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട്), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍.പി.എസ്(തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്), ഫോറസ്റ്റര്‍ (കൊല്ലം), വനിത പൊലീസ് വിവിധ ജില്ലകളില്‍ എസ്.എ.പി/കെ.എ.പി/എം.എസ്.പി, ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ േഗ്രഡ്2 (പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (പാലക്കാട്, കോഴിക്കോട്, വയനാട്), എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ എല്‍.ഡി ടൈപ്പിസ്റ്റ് എല്‍.സി/എ.ഐ (എറണാകുളം), ലാസ്റ്റ് േഗ്രഡ് സെര്‍വന്റ്‌സ് (കോഴിക്കോട്), കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കോഴിക്കോട്), വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), എല്‍.സി/എ.ഐ (ആലപ്പുഴ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ േട്രഡ്‌സ്മാന്‍ (ഫിറ്റിങ്) ഇടുക്കി, ജില്ല സഹകരണബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍ (പാര്‍ട്ട്1) (ഇടുക്കി, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്).
https://www.facebook.com/Malayalivartha