Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി

30 APRIL 2024 08:38 AM ISTമലയാളി വാര്‍ത്ത
അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസിന് പകരം ഓണ്‍ലൈന്‍ ക്ലാസ് നടത്തും.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് ഒഴികെയുള്...

തമിഴ്നാട് പി എസ് സി പരീക്ഷ എഴുതുന്നവരുടെ പ്രായപരിധിയിൽ മാറ്റം

02 June 2018

തമിഴ്​നാട്​ പി.എസ്​.സി പരീക്ഷ എഴുതുന്നവരുടെ പ്രായപരിധി രണ്ടു വര്‍ഷം കൂട്ടി. വെള്ളിയാഴ്​ച നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ്​ ഇൗക്കാര്യം പ്രഖ്യാപിച്ചത്​. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും മ...

പി എസ് സി പരീക്ഷകൾ മാറ്റി വച്ചു

02 June 2018

നിപ വൈറസ്‌ ബാധയുടെ സാഹചര്യത്തില്‍ ജൂണ്‍ പതിനാറാം തീയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ ഒഴികെയുള്ള എല്ലാ പരീക്ഷകളും പി എസ് സി മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ ഒൻപതിന് നട...

മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിൽ അപേക്ഷിച്ചാൽ മാത്രം

02 June 2018

എംജി സര്‍വകലാശാല ബജറ്റ് മോണിറ്ററിങിന്റെ ഭാഗമായി മൈഗ്രേഷന്‍ സര്‍ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ‌്തു. ആദ്യത്തെ ഓണ്‍ലൈന്‍ മൈഗ്രേഷന്‍ ...

പ്ലസ് ടു കഴിഞ്ഞാൽ ......

31 May 2018

ഒന്നാം ക്ലാസ്സില്‍ ചേരുന്നത് മുതല്‍ പ്ലസ് ടു ആകുന്നതു വരെ ഒന്നും ചിന്തിക്കേണ്ട. നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ് ടു കഴിഞ്ഞാല്‍ ഇനിയെന്ത് എന്ന ചോദ്യമാകും പലരുടെയും മുന്നില്‍. പ്ലസ് ...

സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികള്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണ്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് 

31 May 2018

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികള്‍ ബോണ്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വരെ പ്ലസ് വണ്‍ അപേക്ഷയോടൊപ്പം അ...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

29 May 2018

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 16 ലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്ത് സിബിഎസ്ഇ ഫലം കാത്തിരുന്നത്‌. 86.7 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. രാജ്യത്തെ നാലു പേര്‍ ഉന്നത മാ...

എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്‌സുകളിലേക്ക‌് പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

29 May 2018

എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്‌സുകളിലേക്ക‌് പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖേന നടത്തും. സ്വയംഭരണ കോളേജായ മഹാരാജാസില്‍ പ്രവേശനം സര്‍വകലാശാലയുടെ പൊതുപ്രവേശനത്തില്‍ ഉള്‍പ്പെടാത്തതി...

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ

28 May 2018

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ വൈകീട്ട് നാലിന് പ്രഖ്യാപിക്കും. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും...

വിഎച്ച്‌എസ്‌ഇ കോഴ്സിലേക്ക് മേയ് 30വരെ അപേക്ഷിക്കാം

28 May 2018

എസ്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍മേഖലയില്‍ പരിശീലനം നേടുന്നതിനും ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനും അവസരമൊരുക്കുന്ന വിഎച്ച്‌എസ്‌ഇ കോഴ്സിലേക്ക് മേയ് 30വരെ ...

സി ബി എസ് ഇ വിജയിച്ചവർക്കു ഒന്നാം വർഷം ബിരുദം അപേക്ഷിക്കാം

28 May 2018

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും (ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ), യു.ഐ.ടി., ഐ.എച്ച്‌.ആര്‍.ഡി. എന്നിവിടങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള...

തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേവേദിയില്‍ അണിനിരത്താനായി സമ്പൂർണ ജോബ‌് പോര്‍ട്ടല്‍ തയ്യാറാകുന്നു

26 May 2018

തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേവേദിയില്‍ അണിനിരത്താനായി തൊഴില്‍വകുപ്പിനുകീഴിലെ നൈപുണ്യ വികസന മിഷന്റെ നേതൃത്വത്തില്‍ സമ്പൂർണ ജോബ‌് പോര്‍ട്ടല്‍ തയ്യാറാകുന്നു. പോര്‍ട്ടലിന്റെ ഉദ‌്ഘാടനം ജൂണ്‍ ഏഴി...

അ​ഖി​ലേ​ന്ത്യ അ​ഗ്രി​ക​ള്‍​ച​റ​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ (എ.ഐ .​ഇ.​ഇ.​എ-2018) യു​ടെ പ്രവേശന പരീക്ഷ ജൂണിൽ നടത്തുന്നതായിരിക്കും

26 May 2018

അ​ഖി​ലേ​ന്ത്യ അ​ഗ്രി​ക​ള്‍​ച​റ​ല്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ (എ.ഐ .​ഇ.​ഇ.​എ-2018) യു​ടെ വി​ജ്ഞാ​പ​ന​മാ​യി. വി​വി​ധ അ​ണ്ട​ര്‍ ഗ്രാ​​ജ്വേ​റ്റ്, പോ​സ്​​റ്റ്​ ഗ്രാജ്യൂയേറ്റ് , പി​എ​ച്ച്‌.​ഡി പ്രോ​ഗ്രാ​മി​ലേ​ക്ക...

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും

26 May 2018

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. cbser esults.nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ല്‍ രാ​വി​ലെ പ​ത്ത് മു​ത​ല്‍ ഫ​ലം അ​റി​യാ​നാ​കും. ഗൂ​ഗി​...

​സിവി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍/​വു​മ​ണ്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പരീക്ഷകള്‍ മാറ്റി വെച്ചു

25 May 2018

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പി​എ​സ്‌​സി ശ​നി​യാ​ഴ്ച നടത്താനിരുന്ന പോ​ലീ​സ് വ​കു​പ്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍/​വു​മ​ണ്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​...

എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷയ്ക്ക് തുടക്കമായി

23 May 2018

എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷയ്ക്ക് തുടക്കമായി. പരമാവധി രണ്ട് പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത ന...

Malayali Vartha Recommends