Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

17 MAY 2024 06:53 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി റേഡിയോതെറാപ്പി ടെക്നോളജി, ബിഎസ് സി എംഎല്‍റ്റി, ബിഎസ് സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബിഎസ് സി. ഒപ്റ്റോമെട്രി, ബിപിറ്റി, ബിഎഎസ്സ്എല്‍പി., ബിസിവിറ്റി, ബിഎസ് സി ഡയാലിസിസ് ടെക്നോളജി, ബിഎസ് സി ഒക്യൂപേഷണല്‍ തെറാപ്പ...

പ്ലസ് വൺ അലോട്ട്മെന്റ് ജൂൺ പന്ത്രണ്ടിന്

21 May 2018

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ 12-ന് പ്രസിദ്ധീകരിക്കും. നേരത്തെ ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് എന്നാല്‍ സി ബി എസ് ഇ ഫലപ്രഖ്യാപനം വൈകിയതിനെ തുടര്‍ന്നാണ...

നാനോടെക്നോളോജി ഇനി മുതൽ കേരളത്തിൽ പഠിക്കാം ...............

19 May 2018

ഐഐഎസ്‌സിയിലും ഐഐടികളും എൻഐടികളിലും ഐസറുകളിലുമെല്ലാം നാനോ പശ്ചാത്തലമാക്കിയ കോഴ്സുകളും ഗവേഷണവും സജീവമാണ്. മൊഹാലിയിൽ നാനോടെക്നോളജിക്കു വേണ്ടി പ്രത്യേക കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടും (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ...

കമ്പനി,കോർപറേഷൻ,ബോർഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂ‌ൺ ഒൻപതിന് നടക്കും

18 May 2018

കമ്പനി,കോർപറേഷൻ,ബോർഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂ‌ൺ ഒൻപതിനു നടക്കുന്ന പിഎസ്‌സി പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകാനുള്ള അവസരം 20ന് അവസാനിക്കാനിരികെ പരീക്ഷ എഴുതുമെന്നുള്ള അറിയിപ്പു നൽകിയിരിക്കുന്നത് നാലേകാൽ ...

ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ അഡ്മിഷൻ ............

17 May 2018

കേരള സര്‍വകലാശാലയില്‍  അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ‌് സയന്‍സ് കോളേജുകളിലും യുഐറ്റി, ഐഎച്ച്‌ആര്‍ഡി കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (2018-1...

സംസ്‌കൃത സർവകലാശാലയിൽ ബിരുദത്തിനു അപേക്ഷിക്കാം

17 May 2018

സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശികകേന്ദ്രങ്ങളിലും 2018-2019 അധ്യയനവര്‍ഷത്തിലേക്ക് വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം-സാഹിത്യം, സംസ്കൃതം-വേദാന്തം,...

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള തീയതി 30 വരെ നീട്ടി

17 May 2018

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള തീയതി 30 വരെ നീട്ടി. ഈ മാസം 18 വരെയായിരുന്നു നിലവില്‍ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നത്. എന്നാല്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം അനിശ്ചിതമായി നീളുന്ന പശ്...

പ്ലസ‌് വണ്‍ ഏകജാലക പ്രവേശനത്തിന‌് ആദ്യ മൂന്നുദിനങ്ങളില്‍ ലഭിച്ചത‌് 3,40,000 അപേക്ഷകള്‍

12 May 2018

പ്ലസ‌് വണ്‍ ഏകജാലക പ്രവേശനത്തിന‌് ആദ്യ മൂന്നുദിനങ്ങളില്‍ ലഭിച്ചത‌് 3,40,000 അപേക്ഷകള്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ വെള്ളിയാഴ്ച വൈകിട്ടുവരെ നാലായിരത്തില്‍പ്പരം ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. പ്ല...

ജൂനിയർ ലബോറട്ടറി പരീക്ഷ ജൂലൈ 7 ന്

12 May 2018

കാറ്റഗറി നമ്പർ  551/2015 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്ബര്‍ 224/2017 പ്രകാരം മെഡിക്കല്‍ വിദ്യാ...

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. (റഗുലര്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

11 May 2018

തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്‌കാരികകേന്ദ്രമായ ഗോയ്‌ഥേ സെന്റര്‍ നടത്തുന്ന ജര്‍മന്‍ ഭാഷാപഠന കോഴ്‌സുകളായ A2 ലെവല്‍ കോഴ്‌സും B2 ലെവല്‍ കോഴ്‌സും കേരള സര്‍വകലാശാല നടത്തുന്ന ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ്...

പ്ലസ് ടു ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം

09 May 2018

പ്ലസ് ടു പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിനു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. ഐസിഎസ്ഇ പത്താം ക്ലാസ്, ഐ എസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ഈ മാസം 14–...

കണ്‍ഫര്‍മേഷന്‍ വൈകിയതിനെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ നിന്ന് പുറത്തായ രണ്ടുലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരമൊരുക്കി പിഎസ്.സി

09 May 2018

കണ്‍ഫര്‍മേഷന്‍ വൈകിയതിനെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍നിന്ന് പുറത്തായ രണ്ടുലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ക്കായി ഒരവസരവും കൂടി നല്‍കി പിഎസ്.സി. കണ്‍ഫര്‍മേഷന്‍...

എസ്എസ്എൽസി കഴിഞ്ഞു റിസൾട്ടും വന്നു ഇനിയെന്ത്? തീരുമാനം എടുക്കും മുൻപ് ഇതൊന്നു വായിക്കൂ

08 May 2018

എസ്എസ്എൽസി കഴിഞ്ഞു റിസൾട്ടും വന്നു ഇനിയെന്ത് എന്ന ആശങ്കയിലാണ് കുട്ടികളും രക്ഷകർത്താക്കളും. മറ്റുള്ളവരുടെ അഭിപ്രായ പ്രകടനങ്ങൾ ധാരാളം ഉണ്ടാകും ആ കോഴ്സ് നല്ലതാ ഈ കോഴ്സ് നല്ലതാ എന്നൊക്കെ. എന്തൊക്കെ വന്നാല...

സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ നിന്ന് രണ്ടുലക്ഷത്തോളം പേര്‍ പുറത്ത്

08 May 2018

മേയ് 26ന് പി.എസ്.സി നടത്തുന്ന സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ നിന്ന് രണ്ടുലക്ഷത്തോളം പേര്‍ പുറത്ത്. പി.എസ്.സി ആദ്യമായി നടപ്പാക്കിയ കണ്‍ഫര്‍മേഷന്‍ സമ്പ്രദായം (പരീക്ഷയെഴു...

നാലു തസ്തികയിലുള്ള പരീക്ഷകൾ ഒരുമിച്ചു നടത്താൻ പി എസ് സി യോഗം തീരുമാനിച്ചിരിക്കുന്നു

08 May 2018

നാ​​​ലു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ള്‍ പി​​​എ​​​സ്‌​​​സി ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ത്തു​​​ന്നു. അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്...

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നാളെ മുതല്‍

08 May 2018

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നാളെ ആരംഭിക്കും. 'http://www.hscap.kerala.gov.in', www.hscap.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ...

Malayali Vartha Recommends