കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...

ലോകത്തെ നടുക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ കനത്ത മുന്നറിയിപ്പ്! കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിൽ പ്രതിവർഷം 33 ലക്ഷത്തിലധികം ആളുകൾ മരണപ്പെടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനിടയിലാണ് നമ്മുടെ തൊട്ടടുത്ത തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയൊരു തീവ്ര ന്യൂനമർദ്ദം കൂടി രൂപപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കൻ തീരത്തും തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























