Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GUIDE

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...

25 SEPTEMBER 2026 07:38 AM ISTമലയാളി വാര്‍ത്ത
മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനത്തിന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) നടത്തിയ നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. natboard.edu.in, nbe.edu.in പോർട്ടലുകളിൽ ഫലം ലഭ്യമാണ്. സ്കോർ കാർഡുകൾ ആറ് മാസം പോർട്ടലിൽ ലഭ്യമാകുന്നതാണ്. ഉത്തര സൂചിക ഒക്‌ടോബർ...

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി

07 March 2026

ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെയ...

അഗ്‌നിവീർവായു: പ്രായപരിധിയിൽ ഇളവ്; അപേക്ഷ മാർച്ച് മൂന്നുമുതൽ പത്തു വരെ അപേക്ഷിക്കാം

06 March 2026

ഇന്ത്യൻ വ്യോമസേനയുടെ അഗ്‌നിപഥ് പദ്ധതിക്കു കീഴിലുള്ള അഗ്‌നിവീർവായു ഇൻടേക്ക് 01/2027 റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഉയർന്ന പ്...

പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ല മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണ്... എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി...

05 March 2026

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും മറിച്ച് നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറ...

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

05 March 2026

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ചയും ആരംഭിക്കും. യുദ്ധത്തിന്റെ പശ്ചാത്തല...

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും

04 March 2026

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു (രണ്ടാം വർഷ ഹയർ സെക്കൻഡറി) പരീക്ഷകൾ മാർച്ച് 6 വെള...

സർവീസിലുള്ള അധ്യാപകർക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2026-ന്റെ വിജ്ഞാപനമായി

27 February 2026

സർവീസിലുള്ള അധ്യാപകർക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2026-ന്റെ വിജ്ഞാപനം പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് ജന...

അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റി​ന്​ വി​ജ്ഞാ​പ​ന​മാ​യി...

22 February 2026

അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റി​ന്​ വി​ജ്ഞാ​പ​ന​മാ​യി. https://ktet.kerala.gov.in വെ​ബ്പോ​ർ​ട്ട​ൽ വ​ഴി ഫെ​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച് ഏ​ഴ് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​രോ കാ​റ്റ​ഗ...

സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.... പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.

17 February 2026

സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാജ്യത്താകെ 43ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇളവ് അനുവദിക്കി...

ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം ഇന്ന്

16 February 2026

ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം ഇന്ന് . ഫെബ്രുവരി 12-ന് ഫലം വരുമെന്നായിരുന്നു അറിയിപ്പ് ഇത് ഫെബ്രുവരി 16- ലേക്കാണ് മാറ്റിയത്. ഫലം https://jeemain.nta.nic.in/ സൈറ്റിൽ നിന്നോ https://nta....

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..

15 February 2026

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല. ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന പരീക്ഷയിലെ ചോദ്യപേപ്പറുകൾ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനം മുഖേന മൂല്യനി‌ർണയം നടത്തുന്നതിന്റെ പശ്...

  മെഡിക്കൽ, ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യതാ നിർണയ പരീക്ഷയായ നീറ്റ് മേയ് മൂന്നിന്

14 February 2026

മെഡിക്കൽ, ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യതാ നിർണയ പരീക്ഷയായ നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്- യു.ജി 2026) മേയ് മൂന്ന് ഞായറാഴ്ച രണ്ടുമണി മുതൽ അഞ്ചുവരെ നടക്കും. കേരളത്തിലെ എല്...

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...

11 February 2026

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുന്ന ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ (ഒ.എസ്.എം) ...

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 മെയ് മൂന്നിന് ...രജിസ്ട്രേഷൻ മാർച്ച് എട്ടുവരെ...

09 February 2026

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026മെയ് മൂന്നിന് ഞായറാഴ്ച . നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് യുജി) 2026ലെ വിജ്ഞാ...

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

02 February 2026

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷവും മെയ് 8നാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 99.5 ശതമാനം വിജയമാണ് കഴിഞ്ഞ തവണയുണ്ടായിരുന്നത്...

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം

28 January 2026

കേരളത്തിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനനത്തീയ...

Malayali Vartha Recommends