GUIDE
സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും
ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും
04 March 2026
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു (രണ്ടാം വർഷ ഹയർ സെക്കൻഡറി) പരീക്ഷകൾ മാർച്ച് 6 വെള...
സർവീസിലുള്ള അധ്യാപകർക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2026-ന്റെ വിജ്ഞാപനമായി
27 February 2026
സർവീസിലുള്ള അധ്യാപകർക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2026-ന്റെ വിജ്ഞാപനം പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് ജന...
അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് വിജ്ഞാപനമായി...
22 February 2026
അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് വിജ്ഞാപനമായി. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗ...
സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.... പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
17 February 2026
സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാജ്യത്താകെ 43ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇളവ് അനുവദിക്കി...
ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം ഇന്ന്
16 February 2026
ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം ഇന്ന് . ഫെബ്രുവരി 12-ന് ഫലം വരുമെന്നായിരുന്നു അറിയിപ്പ് ഇത് ഫെബ്രുവരി 16- ലേക്കാണ് മാറ്റിയത്. ഫലം https://jeemain.nta.nic.in/ സൈറ്റിൽ നിന്നോ https://nta....
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..
15 February 2026
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല. ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന പരീക്ഷയിലെ ചോദ്യപേപ്പറുകൾ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനം മുഖേന മൂല്യനിർണയം നടത്തുന്നതിന്റെ പശ്...
മെഡിക്കൽ, ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യതാ നിർണയ പരീക്ഷയായ നീറ്റ് മേയ് മൂന്നിന്
14 February 2026
മെഡിക്കൽ, ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യതാ നിർണയ പരീക്ഷയായ നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്- യു.ജി 2026) മേയ് മൂന്ന് ഞായറാഴ്ച രണ്ടുമണി മുതൽ അഞ്ചുവരെ നടക്കും. കേരളത്തിലെ എല്...
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...
11 February 2026
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുന്ന ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ (ഒ.എസ്.എം) ...
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 മെയ് മൂന്നിന് ...രജിസ്ട്രേഷൻ മാർച്ച് എട്ടുവരെ...
09 February 2026
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026മെയ് മൂന്നിന് ഞായറാഴ്ച . നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് യുജി) 2026ലെ വിജ്ഞാ...
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...
02 February 2026
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷവും മെയ് 8നാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 99.5 ശതമാനം വിജയമാണ് കഴിഞ്ഞ തവണയുണ്ടായിരുന്നത്...
കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം
28 January 2026
കേരളത്തിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനനത്തീയ...
സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍ പരമാവധി അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി
11 January 2026
സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് യോഗ്യത നേടാന്‍ പരമാവധി അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി . അധ്യാപക നിയമനത്തില്‍ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വി...
കഴിഞ്ഞ നവംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
10 January 2026
2025 നവംബർ മാസം നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (http://xequivalency.kerala.gov.in) ലഭ്യമാണ്. " ...
കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി നീട്ടി.... ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.
09 January 2026
കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. ജനുവരി ഏഴ് വരെ നീട്ടിനൽകിയത് വീണ്ടും ദീഘിപ്പിച്ചു. അപേക്ഷകർ ഒന്നിച്ച് എ...
ജാമിഅ മര്‍കസ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ
07 January 2026
ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ(08-01-2026). അപേക്ഷയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെ...
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!
ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ സമ്മതിക്കണം; ലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് മിഥിലാജ്























