ഹോളിവുഡ് ചിത്രം ജുമാന്‍ജി ദി നെക്സ്റ്റ് ലെവല്‍ ഡിസംബര്‍ 13ന് എത്തും

ജേക് കസ്ഡന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് 'ജുമാന്‍ജി ദി നെക്സ്റ്റ് ലെവല്‍' ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍പുറത്തുവിട്ടു .ചിത്രത്തില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍, ജാക്ക് ബ്ലാക്ക്, കെവിന്‍ ഹാര്‍ട്ട്, നിക് ജൊനാസ്, കാരെന്‍ ഗില്ലന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം ഒരു കോമഡി, ആക്ഷന്‍ സിനിമയാണ്.
https://www.facebook.com/Malayalivartha