Widgets Magazine
21
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളിക്കാൻ കയറിയ യുവതി കണ്ടത് ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ... ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പാമ്പിനെ കണ്ട് ഭയന്ന് പോലീസ്


മെട്രോയിൽ കുടുങ്ങിയ പൂച്ചക്കുട്ടി ഇനി മെട്രോ മിക്കി; പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക... സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച്‌ നിരവധി പേര്‍ രംഗത്ത്


ഭിന്നശേഷിക്കാരിയായ യുവതിയെ തന്ത്രത്തിൽ ലിഫ്റ്റ് നൽകി പാട്ടിലാക്കി... ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ക്രൂരമായ പീഡനം.. സിസി ടിവി എല്ലാം കണ്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ 26കാരന്‍ പിടിയില്‍; സംഭവം കോഴിക്കോട്


ദോ​ഹ​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ മു​നീർ ​അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ചത് ലക്ഷങ്ങളുടെ സ്വർണ്ണം; ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട


കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്... പരപ്പനങ്ങാടിയിൽ സംഭവിച്ചത്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ

ഇനി ആരും രഹസ്യമായി പോണ്‍ വീഡിയോ കാണാമെന്ന് ആരും കരുതേണ്ടാ...

27 NOVEMBER 2019 09:26 PM IST
മലയാളി വാര്‍ത്ത

പോണ്‍ വീഡിയോ കാണുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവര്‍ അവരവരുടെ മുഖം സ്‌കാന്‍ ചെയ്യണമെന്ന പുതിയ നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. പോണ്‍ വീഡിയോ കാണുന്നവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്ന് തെളിയിക്കുന്നതിനാണിത്. ദ ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിലവില്‍ ഓസ്‌ട്രേലിയയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോണ്‍ വീഡിയോ കാണുന്നതിനു തടസമില്ലായിരുന്നു. പോണ്‍ വീഡിയോകള്‍ കാണുന്നവരുടെ പ്രായം തെളിയിക്കുന്നതിന് പുതിയ രീതി കൊണ്ടുവരുന്നതിനെക്കുറിച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഓസ്ട്രലിയന്‍ സര്‍ക്കാരിന്റെ നീക്കം. ബ്രിട്ടനാണ് ആദ്യം ഇത്തരമൊരു നിര്‍ദേശം കൊണ്ടുവന്നത്. എന്നാല്‍ സ്വകാര്യതയ്ക്കുമേലുളള കടന്നുകയറ്റമാണ് പുതിയ നിര്‍ദേശമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുളള പ്രതിഷേധങ്ങള്‍ ശക്തമായതോടെ അവര്‍ ഈ നീക്കം ഉപേക്ഷിച്ചിരുന്നു.

എന്നാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും പോണ്‍ വീഡിയോകള്‍ കാണാനാവുക. ഇതനുസരിച്ച് ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവര്‍ മുഖം സ്‌കാന്‍ ചെയ്യണം. അവരുടെ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയിലെ പ്രായവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇതിലൂടെ പരിശോധിക്കും.ഇതിനായൊരു ഫെയ്‌സ് വെരിഫിക്കേഷന്‍ സര്‍വീസ് ആഭ്യന്തര മന്ത്രാലയം വികസിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുവഴി ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയിലെ ഫോട്ടോകളുമായി മുഖം പൊരുത്തപ്പെടുത്തിക്കൊണ്ട് അവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാന്‍ കഴിയും.
അതേസമയം, പുതിയ നിര്‍ദേശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിന്റെ ഓഫിസിനോട് ചോദിച്ചപ്പോള്‍, ആഭ്യന്ത്രമന്ത്രാലയത്തിലേക്കാണ് എല്ലാ ചോദ്യങ്ങളും കൈമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കാൻ കയറിയ യുവതി കണ്ടത് ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ... ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പാമ്പിനെ കണ്ട് ഭയന്ന് പോലീസ്  (1 minute ago)

റിസോര്‍ട്ടില്‍ എട്ടു മലയാളികള്‍ മരിച്ചു; നേപ്പാളില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശികളെന്ന് പ്രാഥമിക നിഗമനം; കേരളം ഞെട്ടലില്‍  (18 minutes ago)

മെട്രോയിൽ കുടുങ്ങിയ പൂച്ചക്കുട്ടി ഇനി മെട്രോ മിക്കി; പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക... സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച്‌ നിരവധി പേര്‍  (23 minutes ago)

വീണ്ടും വെടിപ്പൊട്ടിച്ച് വസ്വീം റിസ്വി; രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന് പരിപൂര്‍ണ്ണ പിന്തുണയുമായി ഷിയ വഖഫ് ബോര്‍ഡ് മേധാവി വസ്വീം റിസ്വി  (30 minutes ago)

അമിത് ഷായും പിണറായിയും തമ്മിൽ എന്ത് വ്യത്യാസം?​​ പന്തീരാങ്കാവ് കേസ് എൻ.ഐ.എ ഏറ്റെടുക്കാൻ കാരണം സംസ്ഥാന സർക്കാർ; കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്റെയും താഹയുടെയും വീടുകള്‍ പ്രതിപക  (1 hour ago)

ഭിന്നശേഷിക്കാരിയായ യുവതിയെ തന്ത്രത്തിൽ ലിഫ്റ്റ് നൽകി പാട്ടിലാക്കി... ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ക്രൂരമായ പീഡനം.. സിസി ടിവി എല്ലാം കണ്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ 26കാരന്‍ പിടിയില്‍; സംഭവം കോഴിക്കോട്  (1 hour ago)

സിസ്റ്റർ അഭയ കേസ്; സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന ഫയൽ ഡോ.രമ സിബിഐ കോടതിയിൽ ഹാജരാക്കി ; ഫോറൻസിക് ഡയറക്ടർ ജയ്പൂർ കോടതിയിൽ ഹാജരാകാൻ ഉത്തരവ്  (1 hour ago)

ബിഗ് ബോസ്സിലെ പുതിയ മൂവർ സംഘങ്ങൾ ആരൊക്കെ; ഇനി ഇവരാണോ ബിഗ് ബോസ്സിലെ പുതിയ അടിപിടികൾക്ക് തിരികൊളുത്തുന്നത്; രജിത്ത് കുമാർ ഇപ്പോൾ ആരോടൊപ്പം ; രജിത്ത് കുമാർ ആണോ ഈ മൂവർ സംഘത്തിന്റെ നേതാവ് ; ആകാംഷയോടെ പ്രേ  (1 hour ago)

ഇറാഖിലെ ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം  (1 hour ago)

പിണറായിപ്പണി നടക്കില്ല സഖാവേ, എൻ പി ആർ പുതുക്കുക തന്നെ ചെയ്യും; ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആ  (2 hours ago)

ദോ​ഹ​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ മു​നീർ ​അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ചത് ലക്ഷങ്ങളുടെ  (2 hours ago)

ആവേശം കണ്ട് കണ്ണ് തള്ളണ്ട; അരവിന്ദ് കെജ്രിവാളിന് ആഘോക്കാലം; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ചൂടിൽ  (2 hours ago)

കാഴ്ചനഷ്ടപെട്ടത് 15 പേര്‍ക്ക്; ഡിസംബര്‍ 26 ന് നൂറ്റാണ്ടിലെ അത്ഭുതമായ വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോർട്ട്  (2 hours ago)

കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്... പരപ്പനങ്ങാടിയിൽ സംഭവിച്ചത്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (2 hours ago)

ജെഎൻയുവിൽ ന്യൂനപക്ഷ വിദ്യാർത്ഥിക്ക് എബിവിപി പ്രവർത്തകരുടെ മർദ്ദനം; സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് ക്യാമ്പസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു  (3 hours ago)

Malayali Vartha Recommends