ടിം ബര്‍ട്ടന്‍ സംവിധാനം ചെയ്‌ത ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന 3ഡി ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാന്‍ പോകുന്നു. തീറ്ററുകളില്‍ ഗംഭീര വിജയമായിരുന്നു. 5360 കോടിയിലേറെ രൂപ തീയറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയിരുന്നു.
ചിത്രത്തിന് മികച്ച കലാസംവിധാനത്തിനും വസ്‌ത്രാലങ്കാരത്തിനുമുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
2010ല്‍ റിലീസായ ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഇപ്പോഴും പല തിയറ്ററുകളിലും ഓടിക്കൊണ്ടിരിക്കുകയാണ്.