യാമി ഗൗതമിന്റെ സഹോദരിയും നടിയുമായ സുരിലിയെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു

ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഹോട്ടലില്‍ കയറുകയുണ്ടായി. എന്നാല്‍ സുരിലി ഷോര്‍ട്ട് ഡ്രസ് ആണ് ധരിച്ചിരുന്നത്. എന്നാല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ഹോട്ടലില്‍ അനുവദനീയമല്ലാഞ്ഞതിനാല്‍ അവരെ ഹോട്ടലില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.
പിന്നീട് യാമി ഗൗതം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സഹോദരി പാന്റ്‌സ് ധരിക്കാത്തതുമൂലം ഞങ്ങള്‍ക്ക് ബാറില്‍ കയറേണ്ടി വന്നെന്ന് തമാശരൂപേണ നടി പറയുന്നു. ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഉറിയില്‍ സംഭവിച്ച ആക്രമണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ്.
രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറാനിരിക്കുകയാണ് സുരിലി. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിലെ നായകന്‍. എന്തായാലും ഈ സംഭവം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha