മഞ്ജുവിന്റെ പരാതിയിൽ സംഘടനയ്ക്ക് ഇടപെടുന്നതിൽ പരിധിയുണ്ടെന്ന് ബി .ഉണ്ണികൃഷ്ണൻ

മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോന്‍ വിഷയത്തിൽ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറയുന്നു . മഞ്ജുവിന്റെ കത്ത് ലഭിച്ചിരുന്നു എന്നാല്‍ ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടുന്നതില്‍ പരിമിതകള്‍ ഉണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത് .
ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി . സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഇന്നാണ് ഫെഫ്ക്കയ്ക്ക് പരാതി നല്‍കിയത്. താരസംഘടനയായ എ.എം.എം.എയ്ക്കും മഞ്ജു പരാതി നല്‍കിയതായാണ്പുറത്ത് വരുന്ന സൂചനകൾ .
.
https://www.facebook.com/Malayalivartha