പ്രചരിച്ച ഗോസിപ്പുകള്‍ക്ക് മറുപടിയായി കാവ്യയുടെയും മീനാക്ഷിയുടെയും ചിത്രങ്ങള്‍

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നു കരുതുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രം. നൃത്ത വേഷത്തില്‍ നില്‍ക്കുന്ന കാവ്യയോടൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.
അമേരിക്കന്‍ ഷോയ്ക്കിടയിലെ ചിത്രങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിവാഹ ശേഷം ഇരുവരും തമ്മില്‍ പ്രശ്‌നത്തിലാണെന്ന തരത്തിലുള്ള കണ്ടെത്തലുമായി പാപ്പരാസികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ഈ ചിത്രം തന്നെ പറയുന്നുണ്ട്.

https://www.facebook.com/Malayalivartha























