ദിലീപ് ഷോയ്ക്ക് യുഎസ്സിലേക്ക് പോയപ്പോള്‍ ചിലരുടെ നല്ലതും ചീത്തയും സ്വഭാവം മനസ്സിലാക്കി എന്ന് നമിത

വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ദിലീപിന്റെ യു എസ് ഷോ ആരംഭിച്ചത്. ഷോ കഴിഞ്ഞ് കഴിഞ്ഞ ദിവസം എല്ലാവരും തിരിച്ചെത്തിയിരുന്നു. ദിലീപും ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും പരിപാടിയില്‍ പങ്കെടുക്കയും ഗംഭീര വിജയമാകുകയും ചെയ്തിരുന്നു
ദിലീപിനൊപ്പം നമിത പ്രമോദും റിമിടോമിയും പരിപാടി വിജയമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. യു എസ്സ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നാണ് തിരിച്ചെത്തിയ ശേഷം നമിത വ്യക്തമാക്കിയത്. മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് നമിത യു എസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

യു എസ് ട്രിപ്പിലെ വേറെയും ചില അനുഭവങ്ങള്‍ നമിത പ്രമോദ് ഒന്നും ഒന്നും മൂന്നിന്റെ വേദിയില്‍ പങ്കുവയ്ക്കുന്നുണ്ട്.

\മൈക്കിള്‍ ജാക്‌സണിന്റെ സ്‌റ്റെപ്പുകള്‍ യുഎസ് ഷോയില്‍ നമിത അനുകരിച്ചിരുന്നു. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലും നമിത ആ പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























