Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!

23 JANUARY 2026 05:46 PM ISTമലയാളി വാര്‍ത്ത
ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു. തുടരും സിനിമയുടെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രമാണ് ജനുവരി ഇരുപത്തിമൂന്ന് വെള്ളിയാഴ്ച്ച തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ച് ആരംഭം കുറിച്ചത്. ആഷിക്ക് ...

127 ദിവസം നീണ്ടു തിന്ന ചിത്രീകരണം; വൻ താരനിര; ആട്- 3 ഫുൾ പായ്ക്കപ്പ്!!

12 January 2026

ഒമ്പതുമാസം വ്യത്യസ്ഥ ഷെഡ്യൂളുകളിലായി. നൂറ്റിഇരുപത്തിഏഴ് ദിവസ്സങ്ങൾ നീണ്ടു തിന്ന മാരത്തോൺ ചിത്രീകരണത്തോടെ ആട് 3 യുടെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകള...

ചത്താ പച്ച; ടൈറ്റിൽ പേരോടെ പ്രൊമോസോംഗ് എത്തി.

09 January 2026

റസ് ലിംഗ് ഷോ പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച എന്ന ചിത്രത്തിൻ്റെ പ്രൊമോ ഗാനം പുറത്തുവിട്ടു. ചത്താ പച്ച എന്ന ടൈറ്റിലിൽത്തന്നെ യാണ്പ്രൊമോ ഗാനംഎത്തിയിരിക്കുന്നത്. ബോളിവു...

ജനുവരി 22 ന് സൂചന പണിമുടക്ക് നടത്താനൊരുങ്ങി വിവിധ സിനിമാ സംഘടനകൾ... . സംസ്ഥാന വ്യാപകമായി തിയറ്ററുകൾ‌ ഉൾപ്പെടെ അടച്ചിടും , സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാൻ തീരുമാനം

09 January 2026

സംസ്ഥാനത്ത് ജനുവരി 22 ന് സൂചന പണിമുടക്ക് നടത്താനൊരുങ്ങി വിവിധ സിനിമാ സംഘടനകൾ. തിയറ്ററുകൾ‌ ഉൾപ്പെടെ അടച്ചിട്ടു കൊണ്ടാണ് പണിമുടക്ക്. അതോടൊപ്പം സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാനാണ് തീരുമാനം. ആവശ്യങ്...

അഭിനയം പഠിപ്പിക്കാന്‍ താരങ്ങള്‍ കൊച്ചിയില്‍

08 January 2026

ആക്ടിംഗ് വര്‍ക്ക്‌ഷോപ്പ് കൊച്ചി വൈറ്റിലയില്‍ വച്ച് ജനുവരി 16, 17, 18 തീയതികളില്‍ നടക്കുന്നു. ആക്ടേഴ്‌സ് ഫാക്ടറിയുടെ മൂന്നാമത്തെ എഡിഷന്‍ ആണ് കൊച്ചി വൈറ്റിലയില്‍ നടക്കുന്നത്. സംവിധായകന്‍ ലാല്‍ ജോസ്, സോഹ...

ജോഷി-മോഹൻലാൽ കൂട്ടുകെട്ടിലെ റൺ ബേബി റൺ 4 K അറ്റ്മോസിൽ ജനുവരി പതിനാറിന് എത്തുന്നു.

08 January 2026

ക്യാമറാമാൻ വേണുവിനൊപ്പം രേണുവും. മാധ്യമ രംഗത്തെ രണ്ട് പ്രധാനികൾ. ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ.   സച്ചിയുടെ ശക്തമായ തിരക്കഥയിൽ പ്രത...

മുഴുനീള റോഡ് മൂവി എച്ച്.ടി.5' (H.T.5) ചിത്രീകരണം ആരംഭിച്ചു

08 January 2026

നർമ്മവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്.ടി.5' (H.T.5)-ന്റെ ചിത്രീകരണം ജനുവരി ഏഴ് ബുധനാഴ്ച കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു. പ്രശസ്ത പരസ്യചിത്ര സംവിധായകനും, മമ്മൂട്ടി ...

സംഭവം അദ്ധ്യായം ഒന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു!!

07 January 2026

കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്...

ലിറ്റിൽ ആയി ഇഷാൻഷൗക്കത്ത്!!

06 January 2026

തകർപ്പൻ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രം ചിത്രം കണ്ടവരുടെയൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കും. കാഴ്ച്ചയില്ലെങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായിരുന്നു....

ജിത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ടീസർ എത്തി!!

06 January 2026

സംഭാഷണങ്ങൾ ഒന്നുമില്ലാതെ അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന  വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ എത്തി. ബിജു മേനോനും, ജോജു ജോർജുമാണ്...

'ദൃശ്യം 3' ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്ന് ജിത്തു ജോസഫ്

06 January 2026

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2വും വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്...

റസ് ലിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്താപച്ച റിംഗ് ഓഫ് റൗഡീസ് ജനുവരി 22-ന്.

05 January 2026

യുവാക്കളുടെ ഇടയിൽ ഏറെ ഹരമായ റസ് ലിംഗ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർഒരുക്കുന്ന ചത്താ പച്ച (റിംഗ് ഓഫ് റൗഡീസ്) എന്ന ചിത്രം ജനുവരി ഇരുപത്തിരണ്ടിന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു. റീൽ വേൾഡ് എൻ്...

പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു, കമ്പനി; പ്രസാദ് യാദവ് സംവിധായകൻ; ആദ്യചിത്രം അനൗൺസ് ചെയ്തു!!

03 January 2026

പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നിരവധി മു...

പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രം; പ്രഥമദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം ആരംഭിച്ചു!!

03 January 2026

മികവാർന്ന കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് മലയാള സിനിമയിൽ തൻ്റേതായ കൈയ്യൊപ്പു പതിച്ച പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുത...

ചെറുപ്പത്തിൻ്റെ കൂട്ടായ്മയിൽ പ്രകമ്പനം ടീസർ എത്തി!!

03 January 2026

ഒരു സംഘം യുവാക്കളുടെ ഒത്തുചേരലും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടേയും നർമ്മ സമ്പന്നമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സിനിമയുടെ ഏതാനും ദൃശ്യഭാഗങ്ങൾ പുറത്തുവന്നിരിക്കുന്നു. വിജേഷ് പാണത്തൂർ കഥയെഴുതി സം...

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!

29 December 2025

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ...

Malayali Vartha Recommends