Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പിനരികിൽ സിവിൽ വേഷത്തിൽ സൗബിനും, നവ്യയും; 'പാതിരാത്രി' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

12 SEPTEMBER 2025 01:20 PM ISTമലയാളി വാര്‍ത്ത
പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും എത്തുന്നു. കൂടെ സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും. ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പ്. ജീപ്പിനരികിൽ സിവിൽ വേഷത്തിൽ സൗബിനും, നവ്യയും . പാതിരാത്രി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യങ്ങൾ പുറത്ത്. പേരു സൂചിപ്പിക്കുന്നതു...

ലൂസിഫറിലെ 'ആ ഡയലോഗ്' പറഞ്ഞു കേള്‍ക്കണമെന്ന് ആരാധികയ്ക്ക് മോഹം, 'അച്ഛനുണ്ടോ കൂടെ ?' എന്ന് പൃഥ്വിയുടെ ചോദ്യം!

13 September 2019

ലൂസിഫറില്‍ ഏറ്റവുമധികം കൈയ്യടി നേടിയ മോഹന്‍ലാല്‍ ഡയലോഗ് ആണ്, 'ഉപദേശം കൊള്ളാം വര്‍മ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത' എന്നത്. ഇതേ ഡയലോഗ് ചിത്രത്തിന്റെ സംവിധായകന...

മലയാള സിനിമയുടെ തിളക്കം ഒരിക്കൽ കൂടി വർധിപ്പിച്ച നടൻ ഇന്ദ്രന്‍സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

09 September 2019

നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതില്‍ ...

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ഒരുങ്ങുന്നു

08 September 2019

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി തൃഷയെന്നാണ് സൂചന. ചിത്രം ഒരു ഫാമിലി ത്രില്ലര്‍ ആവും എന്നാണ് റിപ...

മമ്മൂട്ടിയ്ക്ക് വേറിട്ടൊരു പിറന്നാളാശംസ, പ്രായം ഊഹിച്ചു പറയാന്‍ വിദേശികളോട് ചോദ്യം!

07 September 2019

നാളെ മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷദിനമാണ്. നാളെ താരത്തിന് പ്രായം 68 തികയും. അദ്ദേഹത്തിന്റെ പിറന്നാളിന് മുന്നോടിയായി ഇപ്പോഴെ സൈബര്‍ ലോകത്ത് ആശംസകള്‍ നിറയുകയാണ്. പ്രായം കൂടും തോറും സൗന്ദര്യം കൂടുന്ന മലയ...

"അതവര്‍ വീഡിയോയില്‍ പകര്‍ത്തി. അല്ലായിരുന്നുവെങ്കിൽ ദുബായിലെ നിയമപ്രകാരം ഞാനോ വിജയന്‍ ചേട്ടനോ ജയിലില്‍ പോയേനെ". മകളുടെ മരണത്തെപ്പറ്റി കെ. എസ് ചിത്ര മനസുതുറക്കുന്നു.

06 September 2019

മലയാളത്തിന്റെ സ്വന്തം വാനമ്ബാടി എന്ന് വിശേഷിപ്പിക്കുന്ന കെ.എസ് ചിത്രയെ അറിയാത്തവരായി കെ.എസ് ചിത്രയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ചിത്രയുടെ മകളുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനായി ആഴ്ത...

ലാലേട്ടന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന മലയാള സിനിമാ ലോകത്തിന് തന്നെ അഭിമാനമായിരിക്കും...

04 September 2019

ലാലേട്ടന്റെ ഒടിയനും ലൂസിഫറും തീര്‍ത്ത റെക്കോഡുകള്‍ മറികടന്ന് മുന്നേറാന്‍ ഒരുങ്ങുകയാണ് നടനവിസ്മയത്തിന്റെ തന്റെ പുതിയ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഒരു മുഴുനീള ഫണ്‍ എന്റര്‍ടൈന്‍മെന്റാണ് ഇട്ടിമാണി എന്ന...

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹൻലാൽ; അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ലെന്ന് മഞ്ജു വാര്യർ

04 September 2019

സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറിനിന്ന മഞ്ജുവാര്യർ വീണ്ടും അഭിനയലോകത്തേയ്ക്ക് ചുവടുവച്ചപ്പോൾ മികച്ച പിന്തുണയാണ് നടൻ മോഹൻലാൽ നൽകിയത്. ഒടിയന് ശേഷം മരക്കാറിലൂടെ ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ്. പ്രിയ...

അഭിമുഖത്തില്‍ മേക്കപ്പ് ഒന്നുമില്ലാതെ എത്തിയ മഞ്ജു വാര്യർക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

03 September 2019

ഒരു അഭിമുഖത്തില്‍ മേക്കപ്പ് ഒന്നുമില്ലാതെ എത്തിയ മഞ്ജു വാര്യർക്ക് അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കാനായി എത്തിയതായിരുന്നു മഞ്ജു വാര്യർ . അഭിമുഖത്തില്‍ ത...

ആരാധകർ കാത്തിരുന്ന ദുൽഖർ സൽമാൻ കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു

01 September 2019

മലയാള സിനിമ ആസ്വാദകർ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം ‘കുറുപ്പി’ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡി...

സമ്മർ ഇൻ ബെത്ലഹേമിൽ പൂച്ചയെ അയക്കുന്ന മുറപ്പെണ്ണ് ആരെന്ന് അറിയേണ്ടേ ? ആ മുറപ്പെണ്ണ് താനാണ് എന്ന് വെളിപ്പെടുത്തി നായിക രംഗത്ത്

27 August 2019

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവർക്കും ഉണ്ട...

മകന്‍ മൂലം 5 സ്‌കൂളില്‍ നിന്നും കരഞ്ഞിറങ്ങി അമ്മ, ഇപ്പോള്‍ മകന്‍ കോളജില്‍ വിശിഷ്ടാതിഥിയായി!

26 August 2019

മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളജില്‍ അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ മുഖ്യാതിഥി ആയി എത്തിയത് നടന്‍ അമിത് ചക്കാലയ്ക്കല്‍ ആയിരുന്നു. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന ആ പരിപാടിയില്‍ അമിത് പ്രസംഗിച്ച വാക്കുകള്‍ ഇപ...

നെയ്മർ പോസ്റ്റിനു പൊങ്കാലയിട്ടവർക്ക്‌ മറുപടിയുമായി ഉണ്ണി മുകുന്ദൻ

22 August 2019

തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണം നടത്തിയ വിമർശകർക്കു ചുട്ട മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ട്രോളിയതിന്റെ പേരിലാണ് താരത്തിനു നേരെ വൻ സൈബർ ആക്രമണം ഉണ്ടായത്. ഓഗസ്...

മലയാളക്കരയുടെ സ്നേഹം കവര്‍ന്ന ബാലതാരങ്ങളായ നിരഞ്ജനയും നിവേദിതയും ഇപ്പോള്‍ ഇവിടെയാണ്...

21 August 2019

ബേബി ശാലിനി-ശ്യാമിലി സഹോദരിമാരെപ്പോലെ ബാലതാരങ്ങളായി വന്ന് മലയാള സിനിമയില്‍ സൂപ്പര്‍ നായികമാരായ നിരവധി നടിമാരുണ്ട്.  അതിനു ശേഷം മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട സഹോദരങ്ങളായ ബാല താരങ്ങളാണ് ബേബി നിരഞ്ജന- ...

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ബിനീഷ് ഭാസ്‌കരന്‍ അന്തരിച്ചു

21 August 2019

മലയാളത്തിലെ പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്‌ക്കര്‍ (45) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് എറണാകുളം ലിസി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച്‌ നാളുകളായി രോഗബാധിതനായി ചികിത...

ഇപ്പോള്‍ ബേസ് ക്യാംപിലേക്കില്ലെന്ന് മ​ഞ്​​ജു​​വും സം​ഘ​വും; മടങ്ങുന്നത് ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം മാത്രം; കേന്ദ്ര മന്ത്രി വി മുരളീധരൻ

21 August 2019

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ പ്ര​ള​യ ദു​രി​ത​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ മഞ്ജു വാര്യര്‍ ഉള്‍പ്പടുന്ന സിനിമ സംഘം ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഛത്രുവില്‍ നിന്ന് മടങ്...

Malayali Vartha Recommends