Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പന്റെ കൊള്ളയ്ക്ക് പിന്നിലെ മുഖങ്ങൾ പുറത്തേക്ക്: വാസു അണ്ണനും, മുരാരിബാബുവും അഴിമതിയുടെ ചതുപ്പിൽ; കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്... ദേ ഇതേപോലെ കൊമ്പത്തൂന്ന് താഴേക്ക് വീഴും!!!


ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുരുക്ക് മുറുക്കി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്: ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ; ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തം...


സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അഴിമതി നിരോധന വകുപ്പ് ചേര്‍ത്തു; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് മാർച്ചുമായി കോൺഗ്രസ്...


വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്... പാളത്തിനരികിൽ പതുങ്ങിയിരുന്ന അക്രമികളുടെ ചിത്രം പുറത്ത്.. ഓടുന്ന ട്രെയിനിൽ നിന്ന് പൊടുന്നനെ ഫോട്ടോ എടുക്കുകയായിരുന്നു..

കമല: കടങ്കഥയുടെ ഉത്തരം തേടിയുള്ള യാത്രയെന്ന് അജുവര്‍ഗ്ഗീസ്

07 NOVEMBER 2019 02:32 PM IST
മലയാളി വാര്‍ത്ത

അടുത്ത് തന്നെ പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രമായ കമലയെ കുറിച്ച് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു ക്ലിപ്പില്‍ പറയുന്നത് , അത് ഒരു കടങ്കഥയ്ക്ക് ഉത്തരം തേടിയുള്ള യാത്രയാണ് എന്നാണ് .

കമല യഥാര്‍ത്ഥത്തില്‍ ഉണ്ടോ അതോ ഭാവനാ സൃഷ്ടി മാത്രമാണോ എന്ന് അന്വേഷിച്ചറിയാന്‍ മുഖ്യ കഥാപാത്രമായ സഫര്‍ എന്ന യുവാവ് നടത്തുന്ന യാത്രയിലൂടെയാണ് കഥ വികസിയ്ക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ ഉത്തരം കണ്ടുപിടിയ്ക്കുകയും ചെയ്യുന്നുണ്ട് സഫര്‍ .

രഞ്ജിത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രം ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. അതിനോട് ചേര്‍ന്നുള്ള കാടും റിസോര്‍ട്ടും ഒക്കെ ചിത്രത്തിന്റെ ദൃശ്യ ഭംഗിയ്ക്ക് നന്നായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് .

കമല, വളരെ സൂക്ഷ്മതയോടെ എഴുതപ്പെട്ടതായിരുന്നതിനാല്‍ കഥാപാത്രാവിഷ്‌കാരം എളുപ്പമുള്ളതായിരുന്നില്ല എന്നും എങ്കിലും ക്രൂവിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നതിനാല്‍ എല്ലാം ഭംഗിയാക്കാനായി എന്ന് കരുതുന്നുവെന്നും ടൈറ്റില്‍ റോള്‍ ചെയ്യുന്ന റൂഹാനി ശര്‍മ്മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യപ്പന്റെ കൊള്ളയ്ക്ക് പിന്നിലെ മുഖങ്ങൾ പുറത്തേക്ക്: വാസു അണ്ണനും, മുരാരിബാബുവും അഴിമതിയുടെ ചതുപ്പിൽ; കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്... ദേ ഇതേപോലെ കൊമ്പത്തൂന്ന  (8 minutes ago)

ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...  (21 minutes ago)

ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ ....ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം.  (30 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുരുക്ക് മുറുക്കി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്: ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ; ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക  (41 minutes ago)

സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അഴിമതി നിരോധന വകുപ്പ് ചേര്‍ത്തു; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്  (54 minutes ago)

ക്യൂ നില്‍ക്കാതെ നേരത്തെ ഒപി ടിക്കറ്റ് എടുക്കാം; 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത്..നിങ്ങളുടെ തൊട്ടടുത്ത സർക്കാർ ആശുപത്രി ലിസ്റ്റിൽ ഉണ്ടോ?  (1 hour ago)

കേരളവും അബുദാബിയും തമ്മിൽ സാമ്പത്തിക വികസന പങ്കാളിത്തം വിപുലമാക്കാൻ ധാരണയായി  (1 hour ago)

ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മാതാവ് ആത്മഹത്യ ചെയ്തു  (2 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ വിലക്ക്;ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

വന്ദേഭാരത് എത്തുന്നതുവരെ പതുങ്ങിയിരുന്നു;  (2 hours ago)

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്നു; സംസ്ഥാന സർക്കാർ വിഹിതം നൽകുന്നില്ല; കേന്ദ്രപദ്ധതികളുടെ ഗുണം പൂർണമായും കേരളത്തിന് ലഭിക്കുന്നില്ലെന്ന് ബിജെപി നേതാവ് കെ.സ  (2 hours ago)

അധികാരം ലഭിച്ചാൽ ആദ്യ ഒരു വർഷം കൊണ്ട് തന്നെ ഇന്ന് നഗരം വീർപ്പുമുട്ടുന്ന നായ പ്രശ്നം, വെള്ളക്കെട്ട് പ്രശ്നം, മാലിന്യ പ്രശ്നം എന്നിവ പരിഹരിക്കും; അധികാരത്തിൽ വന്നാൽ 45 ദിവസത്തിൽ 5 കൊല്ലത്തെ വികസിത പ്ലാൻ  (2 hours ago)

ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽ വ്യക്തം; സുഭാഷ് കപൂർ ആരാണെന്ന് കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ  (3 hours ago)

വൈഷ്ണ സുരേഷ്  (3 hours ago)

Malayali Vartha Recommends