Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

അനിലിനേയും ബിനീഷിനേയും ഒരുമിച്ചിരുത്തി ഫെഫ്കയുടെ വാര്‍ത്താ സമ്മേളനം, അഭിനയിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ബിനീഷ്

04 NOVEMBER 2019 04:59 PM IST
മലയാളി വാര്‍ത്ത

നിര്‍മാതാക്കളുടെ സംഘടന ഫെഫ്ക, സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം പരിഹരിച്ചെന്ന് ഫെഫ്കയുടെ പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ബിനീഷ് ബാസ്റ്റിനെയും അനില്‍ രാധാകൃഷ്ണ മേനോനെയും ഒരുമിച്ചിരുത്തിയായിരുന്നു ഫെഫ്കയുടെ വാര്‍ത്താ സമ്മേളനം.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം ഫെഫ്ക ഇടപെട്ട് തീര്‍ത്തിരിക്കുന്നു എന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ബിനീഷിന് എല്ലാ പിന്തുണയും നല്‍കും. വിഷയത്തില്‍ അനില്‍ ഖേദപ്രകടനം നടത്തിയിട്ടുമുണ്ട്. അതേസമയം, അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമകളില്‍ അഭിനയിക്കില്ലെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ബിനീഷ് പറഞ്ഞു. മാനസികമായി ഏറെ വേദനിപ്പിച്ച സംഭവമായതിനാലാണ് തീരുമാനമെന്നും ബിനീഷ് ആവര്‍ത്തിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ബിനീഷ് അവിടെ നിന്നും പോവുകയും ചെയ്തു. പോകും മുമ്പ് അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷിനെ ആലിംഗനം ചെയ്തു.

കോളജിലെ സംഭവം ഏറെ ദുഃഖിപ്പിച്ചെന്നും വിഷയം പോസ്റ്റ് മോര്‍ട്ടം നടത്താനില്ലെന്നും ഫെഫ്ക പ്രസിഡന്റ് പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെ താക്കീത് ചെയ്തിട്ടുണ്ട്. കമ്മറ്റിയുടെ പരിഗണനയിലിരുന്ന വിഷയം അംഗങ്ങള്‍ സ്വയം കൈകാര്യം ചെയ്തതു ശരിയായില്ലെന്നും ഫെഫ്ക നിരീക്ഷിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (9 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (30 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (34 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (47 minutes ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (55 minutes ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (10 hours ago)

Malayali Vartha Recommends