Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യാ മാധവൻ വീണ്ടുംസിനിമയിലേക്ക്....?സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് താ​ൻ വി​ല​ക്കി​യി​ട്ടി​ല്ല​ന്ന്ദി​ലീ​പ്

14 NOVEMBER 2019 10:58 AM IST
മലയാളി വാര്‍ത്ത

കാവ്യാ മാധവൻ വീണ്ടുംസിനിമയിൽ അഭിനയിക്കുന്നതിന് തനിക്ക് എതിർപ്പില്ലെന്ന് ദിലീപ് .കാ​വ്യയുടെ മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച്പ്രതികരിക്കുകയായിരുന്നു ദി​ലീ​പ്. ഞാ​ൻ ആ​ർ​ക്കും അ​തി​ർ​വ​ര​മ്പു​ക​ൾ വ​ച്ചി​ട്ടി​ല്ല! ഭ​ർ​ത്താ​വ് എ​ന്ന നി​ല​യി​ൽ താനില്ല മാ​ർ​ക്ക് ഇ​ടേ​ണ്ട​ത് കാ​വ്യയാണ്;

കാ​വ്യ മാ​ധ​വ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് താ​ൻ വി​ല​ക്കി​യി​ട്ടി​ല്ല​ന്ന് ന​ട​ൻ ദി​ലീ​പ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. താ​ൻ ആ​ർ​ക്കും അ​തി​ർ​വ​ര​മ്പു​ക​ൾ വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ച്ഛ​ൻ എ​ന്ന നി​ല​യി​ൽ പ​ത്തി​ൽ പ​ത്ത് മാ​ർ​ക്കും നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും ഭ​ർ​ത്താ​വ് എ​ന്ന നി​ല​യി​ൽ മാ​ർ​ക്ക് ഇ​ടേ​ണ്ട​ത് കാ​വ്യ​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

ജാ​ക്ക് ഡാ​നി​യേ​ലാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദി​ലീ​പ് ചി​ത്രം. സി​നി​മ ന​വം​ബ​ർ 15ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​ഞ്ജു കു​ര്യ​നാ​ണ് ഈ സി​നി​മ​യി​ലെ നാ​യി​ക. അ​ർ​ജു​ൻ, അ​ജു വ​ർ​ഗീ​സ്, ദേ​വ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​സ്എ​ൽ​പു​രം ജ​യ​സൂ​ര്യ​യാ​ണ് സി​നി​മ സംവിധാനം ചെയ്യുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (6 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (6 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (6 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (7 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (8 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (8 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (10 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (10 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (10 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (11 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (11 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (11 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends