Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു.

22 NOVEMBER 2025 06:05 PM ISTമലയാളി വാര്‍ത്ത
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന "വീരമണികണ്ഠൻ "എന്ന 3D ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം, ഇക്കഴിഞ്ഞ ദിവസം എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളു...

'അമ്മ'യുടെ പ്രസിഡന്‍റാകാമോ എന്ന് ദിലീപിനോട് ചോദിച്ചിരുന്നു അതിന് പിന്നാലെയാണ് എല്ലാം സംഭവിച്ചതെന്ന് ഇന്നസെന്റിന്റെ തുറന്ന് പറച്ചിൽ

06 October 2017

ദിലീപിനോട് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റാകാമോ എന്ന് താന്‍ ചോദിച്ചിരുന്നതായി ഇന്നസെന്‍റ് എം പി. അതിനുശേഷമാണ് കേസും കാര്യങ്ങളുമൊക്കെയുണ്ടായതെന്നും ഇന്നസെന്‍റ് വ്യക്തമാക്കി. വെള്ളിനക്ഷത്രത്...

ഒരിക്കലും കരയില്ലെന്ന് ഉറപ്പിച്ച മഞ്ജുവിനെ സുരാജ് കരയിച്ചു, അന്ന് മഞ്ജു പൊട്ടിക്കരഞ്ഞു !

06 October 2017

വളരെ ബോള്‍ഡായ ഒരു വ്യക്തിയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍. ജീവിതത്തില്‍ ഒരുപാട് അഗ്നിപരീക്ഷകള്‍ നേരിട്ടവേളയില്‍പ്പോലും മഞ്ജു തന്റെ വേദന ആരെയും അറിയിച്ചില്ല. എന്നാല്‍ അങ്ങിനെയു...

വില്ലൻ ഈ മാസം 27ന്

06 October 2017

മോഹൻലാൽ- ബി.ഉണ്ണികൃഷ്ണന്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലൻ ഈ മാസം 27ന് റിലീസ് ചെയ്യും . ചിത്രത്തിന് 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഈ...

ഖരിബ് ഖരിബ് സിങ്‌ലേയെ നവംബര്‍ 10ന് തീയറ്ററുകളിലെത്തും.

06 October 2017

മലയാളത്തിന് പുറമെയുളള ദക്ഷിണേന്ത്യന്‍ ഭാഷകളിലും മിന്നിതിളങ്ങിയിട്ടുള്ള പാര്‍വ്വതി ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഖരിബ് ഖരിബ് സിങ്‌ലേയെന്ന ചിത്രത്തിലാണ് പാര്‍വ്വതി അഭിനയിച്ചുകൊണ്ടിരിക്ക...

കൊച്ചുമകളുടെ കുസൃതികള്‍ പങ്ക് വെച്ച് മല്ലിക സുകുമാരന്‍

06 October 2017

രാജുവിന്റെ മകള്‍ക്ക് ഇപ്പോള്‍ രണ്ടര വയസ്സായി. പക്ഷെ ആറ് വയസ്സുകാരിയുടെ സംസാരമാണ് ആലിയ്ക്ക്. അച്ഛന്റെ അല്ലേ മകള്‍ എന്ന് മല്ലിക പറയുന്നു. രണ്ടര വയസ്സാണെങ്കിലും ആലി എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി സംസാ...

മലയാള സിനിമയിൽ ഇനി താരരാജാക്കന്മാർ തമ്മിലുള്ള പോര് മുറുകുമോ..? ദിലീപിന്റെ താരക്ഷോഭം മറ നീക്കി പുറത്തു വരുന്നു...

06 October 2017

മമ്മൂട്ടിയും മോഹൻലാലും അടുത്ത സുഹൃത്തുക്കളാണെന്നാണ് വയ്പ്പെങ്കിലും അവർ തമ്മിലുള്ളത് ഉള്ളിന്റെയുള്ളിൽ കടുത്ത ശത്രുതയാണ്. ദിലീപിന്റെ കാര്യത്തിലും താരക്ഷോഭം മറ നീക്കി പുറത്തുവന്നു. ദിലീപിന്റെ അടുത്ത സുഹൃ...

കോടികളുടെ തിളക്കത്തിൽ മാധ്യമങ്ങൾക്ക് കണ്ണ് മഞ്ഞളിക്കുമോ..?

06 October 2017

ഇന്നത്തെ മാതൃഭൂമിയിലും പരസ്യമില്ല, ജയിലില്‍ നിന്നു ജാമ്യം കിട്ടി ദിലീപ് പുറത്തിറങ്ങിയതിന് ശേഷം രാമലീലയുടെ പേരിൽ മാധ്യമങ്ങളിൽ കോടികളൊഴുക്കുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപിന്റെ വിജയ ഭാവമായിരുന്...

രാമലീല എട്ടു ദിവസം കൊണ്ട് നേടിയത് ഇരുപത് കോടി...

05 October 2017

രാമലീല നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഇത് നല്ലകാലം. കേരളം കണ്ട ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് പുലി മുരുകനു ശേഷം പണം വാരുന്ന സിനിമയായി ദിലീപിന്റെ രാമലീല മാറി കഴിഞ്ഞു. കേരളത്തില്‍ മാത്രം 129 തിയറ...

മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായതിൽ ഖേദം പ്രകടിപ്പിച്ച് എബ്രിഡ് ഷൈൻ

05 October 2017

ഇന്നലെ ദിലീപിനെ കാണാനായി ആലുവയിലെത്തിയ സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമങ്ങളോട് കയർത്തതിൽ ഖേദം പ്രകടിപ്പിച്ചു.തന്റെ അനുവാദമില്ലാതെ മാധ്യമപ്രവർത്തകർ ഷൂട്ട് ചെയ്തതിനെ ചോദ്യം ചെയ്ത ഷൈൻ മാധ്യമ പ്രവർത്തകരോട് തട...

മലയാള സിനിമയിൽ തന്റേടമുള്ളൊരു ആൺകുട്ടി; സോഷ്യൽ മീഡിയയിൽ പൃഥ്വിരാജിന് ആരാധകരുടെ കൈയ്യടി

05 October 2017

ദിലീപിന് കോടതി ജാമ്യം അനുവദിച്ചപ്പോൾ ആരാധക വൃന്ദം പൃഥ്വിരാജിനെതിരെ മുദ്രവാക്യം വിളിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പൂഞ്ഞാർ എം എൽ എ പി സി ജോർജ് പൃഥ്വിക്ക് എതിരെ പലതും പറയാതെ പറഞ്ഞത് . എം എൽ എ ഗണേഷ് ...

ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം നിഷേധിച്ച് ദിലീപ്

05 October 2017

തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റാകാന്‍ താന്‍ ഇല്ലെന്ന് നടന്‍ ദിലീപ്. ഇത് സംബന്ധിച്ച്‌ ഫിയോക് ഭാരവാഹികള്‍ക്ക് ദിലീപ് കത്ത് നല്‍കി....

ഞങ്ങളുടെ ദിലീപേട്ടന്‍ അങ്ങനെയൊന്നും ചെയ്യില്ല.... ദിലീപിന്റെ മടങ്ങി വരവ് ആഘോഷിച്ച് ഫിലിപ്പൈന്‍ സ്വദേശികള്‍

05 October 2017

ദിലീപിന് ജാമ്യം കിട്ടി എന്നറിഞ്ഞപ്പോള്‍ മലയാളികള്‍ മാത്രമല്ല ആഘോഷിച്ചത്. മറിച്ചത് ഫിലിപ്പൈന്‍ സ്വദേശികളായ രണ്ട് യുവാക്കളും കൂടിയാണ്. ദിലീപിന് പൂര്‍ണപിന്തുണയുമായി ആ യുവാക്കള്‍ രംഗത്തെത്തി.ദിലീപ് ഫാന്‍സ...

ദിലീപേട്ടന്റെ സമയം നല്ലത്... ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ദിലീപിന് കിട്ടി, ദിലീപ് തുടങ്ങാന്‍ പോകുന്നതെയുള്ളൂ

05 October 2017

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് ദിലീപ് തിരിച്ചെത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂര്‍ കഴിയും മുന്‍പാണ് ദിലീപിനെ വീണ്ടും സംഘട...

സംവിധായകനാകണം: മോഹം പങ്കുവെച്ച് ദുൽഖർ സ​ൽ​മാ​ൻ

04 October 2017

സം​വി​ധാ​യ​ക​നാ​വാനുള്ള തന്റെ മോഹം പങ്കുവെച്ച് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ഭി​ന​യ​ത്തി​ന് പു​റ​മെ സം​വി​ധാ​യ​ക​നാ​കാനുള്ള താൽപര്യം ദു​ൽ​ഖ​ർ വ്യ​ക്ത​മാ​ക...

ബെെക്കിൽ കറങ്ങി നടന്ന് അടിച്ചു പൊളിക്കാന്‍ ഇന്ദ്രജിത്തും പൂർണിമയും ഊട്ടിയിലേക്ക്...

04 October 2017

പൂര്‍ണ്ണിമക്കൊപ്പം ബെെക്കിൽ കറങ്ങി നടക്കുകയാണ് ഇന്ദ്രജിത്ത്. മലയാളികള്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഈ താരദമ്പതികൾ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ എത്തി പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. എങ്കിലും  ഇരുവരും ഇ...

Malayali Vartha Recommends