Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളുടെ ദിലീപേട്ടന്‍ അങ്ങനെയൊന്നും ചെയ്യില്ല.... ദിലീപിന്റെ മടങ്ങി വരവ് ആഘോഷിച്ച് ഫിലിപ്പൈന്‍ സ്വദേശികള്‍

05 OCTOBER 2017 08:13 AM IST
മലയാളി വാര്‍ത്ത

ദിലീപിന് ജാമ്യം കിട്ടി എന്നറിഞ്ഞപ്പോള്‍ മലയാളികള്‍ മാത്രമല്ല ആഘോഷിച്ചത്. മറിച്ചത് ഫിലിപ്പൈന്‍ സ്വദേശികളായ രണ്ട് യുവാക്കളും കൂടിയാണ്. 
ദിലീപിന് പൂര്‍ണപിന്തുണയുമായി ആ യുവാക്കള്‍ രംഗത്തെത്തി.ദിലീപ് ഫാന്‍സ് ക്ലബ്ബ് എന്ന പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ദിലീപിന്റെ തിരിച്ച് വരവ് ആഘോഷിക്കുന്നത് ഫിലിപ്പൈന്‍ സ്വദേശികളായ രണ്ട് പേരാണ്.
ദിലീപിന്റെ ഫോട്ടോയും ഹാഷ്ടാഗ് ചിഹ്നവുമെല്ലാം ഉണ്ട് ഇവരുടെ കയ്യിലുണ്ട്. ജയിലില്‍ നിന്നും ദിലീപ് മടങ്ങി വന്നതില്‍ സന്തോഷമുണ്ടെന്നും ദിലീപിന് ഭാവിയില്‍ എല്ലാ വിജയവും ഉണ്ടാവട്ടെ എന്നും ഇവര്‍ ആശംസിക്കുന്നു. 
വീഡിയോയുടെ അവസാനത്തില്‍ അവനോടൊപ്പം എന്ന ഹാഷ്ടാഗും പറയുന്നുണ്ട് ഈ ഫിലിപ്പൈന്‍ ആരാധകര്‍. ഇവര്‍ ശരിക്കും ദിലീപിന്റെ സിനിമകള്‍ കണ്ട് ആരാധകര്‍ ആയതാണോ അതോ വീഡിയോയ്ക്ക് വേണ്ടി മാത്രമായി ചിത്രീകരിച്ചതാണോ എന്ന് വ്യക്തമല്ല. 
കേരളത്തില്‍ താമസിക്കുന്നവരാണോ അതോ വിദേശത്തുള്ളവരാണോ ഈ യുവാക്കളെന്നതും വ്യക്തമല്ല. എന്തായാലും ദിലീപിന്റെ കേരളത്തിലെ മലയാളി ഫാന്‍സ് ഈ വീഡിയോയും ആഘോഷിക്കുന്നുണ്ട്.
85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം കിട്ടിയത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends