Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

കൊച്ചുമകളുടെ കുസൃതികള്‍ പങ്ക് വെച്ച് മല്ലിക സുകുമാരന്‍

06 OCTOBER 2017 03:51 PM IST
മലയാളി വാര്‍ത്ത

രാജുവിന്റെ മകള്‍ക്ക് ഇപ്പോള്‍ രണ്ടര വയസ്സായി. പക്ഷെ ആറ് വയസ്സുകാരിയുടെ സംസാരമാണ് ആലിയ്ക്ക്. അച്ഛന്റെ അല്ലേ മകള്‍ എന്ന് മല്ലിക പറയുന്നു. രണ്ടര വയസ്സാണെങ്കിലും ആലി എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി സംസാരിക്കും. പണ്ട് പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത് പോലെ തന്നെ പറയേണ്ടി വരും മകളെ കുറിച്ചും എന്നാണ് മല്ലിക പറയുന്നത്. എന്നെ കാണുമ്പോള്‍ അവള്‍ക്കൊരു പരാതി പറച്ചിലുണ്ട്. അവള്‍ക്കറിയാം, വീട്ടില്‍ അവളുടെ അച്ഛനെ പോലും നിയന്ത്രിക്കുന്നത് അച്ഛമ്മയാണെന്ന്. അച്ഛന്‍ എങ്ങിനെയാണ് വഴക്ക് പറഞ്ഞത് എന്നൊക്കെ ശരിയ്ക്ക് അതുപോലെ അഭിനയിച്ചു കാണിക്കും.

സുകു ഏട്ടന്‍ (സുകുമാരന്‍) ഇതൊക്കെ കാണാനില്ലല്ലോ എന്ന വിഷമം ഉള്ളിലുണ്ട്. പക്ഷെ കൊച്ചുമക്കള്‍ വല്ലാത്തൊരു വികാരമാണ്. ഇപ്പോള്‍ എനിക്ക് മക്കളെ കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണണം. അതുകൊണ്ട് സുപ്രിയ എന്നും വൈകിട്ട് കുഞ്ഞുമായി വരും. ബോട്ടിക്യു ഒക്കെ ഉള്ളത് കൊണ്ട് പൂര്‍ണിമ എട്ട് എട്ടര ആവുമ്പോഴേക്കും എത്തും. പിന്നെ ഒരു മേളമാണ്. പിന്നെ രാജുവിന്റെ മകളെ നോക്കുക എന്ന് പറഞ്ഞാല്‍ ഒരു പത്ത് ആനയെ മേയ്ക്കുന്നതിന് സമമാണ്.

ഇതുപോലൊരു കുസൃതിക്കാരിയില്ല. ഒരു സെക്കന്റ് അവള്‍ എവിടെയും അടങ്ങിയിരിയ്ക്കില്ല. സുപ്രിയയ്ക്ക് ഒരു രണ്ട് മൂന്ന് ജോലിക്കാര്‍ ഉണ്ടെങ്കിലും ആലിയെ നോക്കാന്‍ പറ്റില്ല. അവരൊന്നും പറഞ്ഞാല്‍ നില്‍ക്കില്ല. സുപ്രിയ തന്നെ മോളേ എന്ന് പറഞ്ഞ് പോയാലേ കേള്‍ക്കുകയുള്ളൂ. രാജുവിന്റെ ഫോട്ടോ കാണിച്ചുകൊടുത്താല്‍ നില്‍ക്കും. അച്ഛനെ അവള്‍ക്ക് പേടിയാണ്. എന്നാല്‍ അവള്‍ക്ക് ഏറ്റവും അടുപ്പവും അച്ഛനുമായിട്ടാണ് മല്ലിക സുകുമാരന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് എത്തിയ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു  (1 minute ago)

ടൈറ്റാൻസ്; ജയസൂര്യ - വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു!!!  (4 hours ago)

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (7 hours ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (7 hours ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (7 hours ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (8 hours ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (9 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (10 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (10 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (10 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (10 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (10 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (10 hours ago)

സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌  (11 hours ago)

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ്​ മന്ത്രി അഡ്വ. എം.ലിജു  (11 hours ago)

Malayali Vartha Recommends