ആപത്ത് കാലത്ത് സഹായവുമായി വിവാദ നായികയും

പേമാരിയുടെയും പ്രളയത്തിന്റെയും ദുര്തിതത്തില്‍ അകപ്പെട്ട കേരളത്തിനു സഹായവുമായി വിവാദ താരം പൂനം പാണ്ഡ്യ. തന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലമാണ് കേരളത്തിനായി പൂനം നല്‍കുന്നത്.
വീരു സംവിധാനം ചെയ്യുന്ന ലേഡി ഗബ്ബാര്‍ സിംഗ് ആണ് പൂനത്തിന്റെ പുതിയ ചിത്രം. തന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് ഇത്. ഈ ചിത്രത്തിന് ലഭിക്കുന്ന പ്രതിഫലം കേരളത്തിനു നല്‍കുമെന്ന് പൂനം അറിയിച്ചു
മോഡലിംഗില്‍ നിന്ന് അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് പൂനം പാണ്ഡെ. യോഗാ ദിനത്തതില്‍ പൂനവും ആഘോഷത്തില്‍ പങ്കുചേരുര്‍ന്നിരുന്നു. ഒരു പോണ്‍ താരം കൂടിയായ പൂനം തന്റെ യോഗ വീഡിയോ പുറത്തുവിട്ടതോടെ ധാരാളം കമന്റുകളും താരത്തെത്തേടിയെത്തി. യോഗ പൂനം പാണ്ഡെ സ്‌റ്റൈല്‍ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പല യോഗ ആസനങ്ങളേയും പരിഹസിയ്ക്കുകയും അല്‍പം അശ്ലീലം കലര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വീഡിയോ കണ്ട പലരുടെയും അഭിപ്രായം.
https://www.facebook.com/Malayalivartha