Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്

28 FEBRUARY 2026 12:25 AM IST
മലയാളി വാര്‍ത്ത

എഐ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് വലിയ സഹായമാണെന്ന് നടന്‍ ജയസൂര്യ. സംവിധായകന് ദൃശ്യങ്ങള്‍ ഉണ്ടാക്കി നോക്കാനും കലാസംവിധായകനും കോസ്റ്റ്യൂമര്‍ക്കും കാര്യങ്ങള്‍ നോക്കാനും സാധിക്കും. അതുപോലെ സിനിമയുടെ എല്ലാ മേഖലകളിലും ഇത്തരം സഹായത്തിന് ഉപയോഗിക്കാം. അല്ലാതെയുള്ള ക്രിയേറ്റീവ് സ്ഥലത്തേക്ക് എഐ എത്രത്തോളം സഹായിക്കുമെന്ന് വരും നാളുകളിലേ അറിയാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ഇപ്പോള്‍ ഇറങ്ങുന്ന ക്വാളിറ്റിയില്‍ എടുക്കാന്‍ നിലവില്‍ എഐക്ക് സാധിക്കില്ല. എന്നാല്‍, ആ വികാരം ആവിഷ്‌കരിക്കാന്‍ അവരെ സഹായിച്ചേക്കാം. ഒരു നടന്‍ സ്വാഭാവികമായി ചെയ്യുന്ന ഒന്നുണ്ട്, അത് എഐയിലൂടെ കിട്ടില്ല. തല്‍ക്കാലം എഐയെ കലാകാരന്മാര്‍ പേടിക്കേണ്ടതില്ല. സ്‌പൈഡര്‍, സൂപ്പര്‍മാന്‍ എന്നതൊന്നും ശരിക്കും ഇല്ലെന്നു നമുക്കറിയാം. എന്നാല്‍, അത് ആരോ സൃഷ്ടിച്ചതാണ്. അതുപോലെ കുറച്ചു കഴിയുമ്പോള്‍ എഐ ആണോ അല്ലയോ എന്ന് നമുക്ക് മനസിലാകും. പക്ഷേ അതിനു സമയമെടുക്കും. സിനിമയില്‍ ഗ്രാഫിക്‌സും മറ്റും കൂടുതലായി ഉപയോഗിക്കുമ്പോഴും 'ഇമാജിനേഷന്' വലിയ പങ്കുണ്ട്. ബീച്ചിന്റെ അവിടെ നില്‍ക്കുന്നതു പോലെ ഗ്രീന്‍ മാറ്റില്‍ വച്ച് ഷൂട്ട് ചെയ്താലും ആ ഇമോഷന്‍ കിട്ടണമെങ്കില്‍ എളുപ്പമല്ല. അത് അനുസരിച്ച് അഭിനയിക്കണം. ഇത് ഇമാജിനേഷനിലൂടെയാണ് സംഭവിക്കുന്നത്.

 

ഒരു അഭിനേതാവ് ചെയ്യുന്നത് പോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല. അവിടെയാണ് മനോഹരമായ ക്രിയേഷന്‍ നടക്കുന്നത്. ഡിജിറ്റല്‍ ഇരട്ടയെ അഭിനയിപ്പിക്കാമെന്നും പണം തരാമെന്നും പറഞ്ഞാല്‍ സമ്മതിക്കുമോ എന്ന് പ്രേക്ഷകര്‍ ചോദിച്ചപ്പോള്‍ പണിയെടുത്ത് പൈസയുണ്ടാക്കാനാണ് എനിക്ക് താല്‍പര്യമെന്ന് ജയസൂര്യ പ്രതികരിച്ചു. അതിന്റെ സന്തോഷം പ്രധാനമാണ്. സംതൃപ്തി കിട്ടണമെങ്കില്‍ ജോലിയെടുത്ത് സമ്പാദിക്കണം. താന്‍ അങ്ങനെ ചെയ്‌തോളാമെന്നും ജയസൂര്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (4 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (7 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends