സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടി സ്വര

ബോളിവുഡിലെ വിവാദ നായികയാണ് സ്വര ഭാസ്‌കര്‍. സ്വയംഭോഗ രംഗങ്ങളില്‍ അഭിനയിച്ചതിലൂടെയാണ് താരം കൂടുതല്‍ വിവാദത്തിലായത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
നമ്മുടെ രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് രാജ്യം ഭരിക്കുന്നതെന്നു സ്വര വിമര്‍ശിച്ചു. എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരേ നടക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സ്വരയുടെ പ്രതികരണം. ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്.
https://www.facebook.com/Malayalivartha