ആദ്യ പ്രണയം അവസാനിപ്പിച്ചതിന് കാരണം വ്യക്തമാക്കി മല്ലികാ ഷെരാവത്

പ്രണയത്തെ കുറിച്ച് താരങ്ങള്‍ക്കെല്ലാം വ്യത്യസ്ഥ കാഴ്ചപ്പാടാണ്. ചിലര്‍ സൗന്ദര്യത്തെ പറയുമ്‌ബോള്‍ ചിലര്‍ ബുദ്ധിയുള്ളവര്‍ വേണമെന്ന് പറയുന്നു. ജെന്റിലാകണമെന്ന് പറയുന്നു. ബോളിവുഡ് സുന്ദരി മല്ലികാ ഷെറാവത്ത് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തില്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കായിക പരിശീലന ക്ലാസിലെ സാറിനെ പ്രണയിച്ചു തുടങ്ങി.
പ്രണയം മൂത്ത എനിക്ക് അദ്ദേഹത്തോട് പറയാന്‍ കഴിയാത്ത ഒരവസ്ഥ. അന്ന് ഞാന്‍ കൊച്ചുപെണ്ണായിരുന്നു. ഒടുവില്‍ ഞാനെന്റെ പ്രണയം സ്വയം പിന്‍വലിക്കുകയാണുണ്ടായത്. ആ സാറ് അത്ര സുന്ദരനായിരുന്നുവെന്നും മല്ലിക പറയുന്നു. ഏറെ ബുദ്ധിയുള്ള സ്മാര്‍ട്ടായ ഒരു വ്യക്തി തന്നെയാണ് തന്റെ മനസ്സിലെന്നും മല്ലിക തുറന്നു പറയുന്നു.
https://www.facebook.com/Malayalivartha