എന്റെ നെഞ്ചാകെ നീയല്ലേ, ഇന്ദ്രജിത്തിനെ കെട്ടിപ്പിടിച്ച് പൂര്‍ണിമ; പ്രണയാതുരരായി നില്‍ക്കുന്ന താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഇന്ദ്രജിത്തിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്റെ നെഞ്ചാകെ നീയല്ലേ എന്ന തലക്കെട്ടുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്.പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത പൂര്‍ണിമ ' 'വൈറസ് ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തന്റയെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. മൂത്ത മകളായ പ്രാര്‍ത്ഥനയുടെ 15ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അതിനിടയിലാണ് ഇന്ദ്രജിത്തും പൂര്‍ണിമയും പ്രണയാതുരരായി നില്‍ക്കുന്ന ചിത്രം നടി പങ്കുവെച്ചത്.
https://www.facebook.com/Malayalivartha


























