ഗ്ലാമര്‍ ലുക്കില്‍ മാളവിക...

ഗ്ലാമറസായി മാളവികയുടെ ലുക്ക് വൈറലാകുന്നു. ഫിലിം ഫെയര്‍ പുരസ്‌കാര ദാനത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പട്ടംപോലെ എന്ന മലയാള സിനിമയിലൂടെയാണ് മാളവിക സിനിമയില്‍ എത്തുന്നത്. പിന്നീട് രജനീകാന്തിന്റ് പേട്ടയില്‍ ഉള്‍പ്പടെ ശ്രദ്ധയമായ കഥാപാത്രങ്ങള്‍ താരം ചെയ്തു. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിലും മാളവികയാണ് നായിക. ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളാണ് മാളവിക മോഹനന്‍.

https://www.facebook.com/Malayalivartha
























