Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മദ്യത്തിനായ് മദ്യ ആപ്പ് തുടങ്ങിയത് പോലെ ആരാധനാലയങ്ങൾക്കും ആപ്പ്?പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം!

30 MAY 2020 09:57 AM IST
മലയാളി വാര്‍ത്ത

സാമൂഹ്യ പ്രേശ്നങ്ങളിൽ തന്റെ വ്യക്തമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്.കഴിഞ്ഞ ദിവസം മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി കൊണ്ട് താരം രംഗത്ത വന്നിരുന്നു.ഇപ്പോളിതാ കേരളത്തില്‍ മദ്യ ഷാപ്പുക ളൊക്കെ തുറന്നതിന് പിന്നാലെ ഉടനെ ആരാധനാലയങ്ങളും തുറക്കാ൯ സ൪ക്കാ൪ അനുമതി നല്‍കണമെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂ ടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മദ്യം കഴിക്കുന്ന മച്ചാ൯മാ൪ക്ക് എ പ്പോഴും പരാതിയാണെന്നും പണ്ഡിറ്റ് പറയുന്നു. ഇത്രയും നാളും സാധനം കിട്ടി യില്ല എന്ന പരാതി. സാധനം വന്നപ്പോ ആപ്പിന് ഒരു തലയും വാലും ഇല്ല , ആപ്പൊരു തല്ലിപ്പൊളി ആണെന്ന് പരാതി..ആപ്പ് വന്നപ്പോള്‍ ഒടിപി കിട്ടുന്നി ല്ല എന്ന പരാതി.. ഇനി ഒടിപി വരുമ്ബോള്‍ സാധനം മതിയാവോളം കിട്ടുന്നി ല്ല എന്ന പരാതിയാകുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കേരളത്തില് മദ്യ ഷാപ്പുകളൊക്കെ തുറന്നില്ലേ ? ഇനി ഉടനെ ആരാധനാ ലയങ്ങളും തുറക്കുവാ൯ സ൪ക്കാ൪ അനുമതി നല്കണം എന്നാണ് എന്ടെ അഭി പ്രായം.

മദ്യത്തിനായ് മദ്യ ആപ്പ് തുടങ്ങിയത് പോലെ ആരാധനാലയങ്ങളിലും virtual Q കൊണ്ടു വരുവുന്നതാണ്. മദ്യ ആപ്പ് ഉണ്ടാക്കിയവരോട് തന്നെ അത്രയും പണം നല്കി ഭക്ത൪ക്കായ് 3 മതക്കാ൪ക്കായ് 3 തരം ആപ്പ് ഉണ്ടാക്കി play store ല് ലോഡ് ചെയ്തൂടെ. ആരാധനാലയങ്ങളില് പോകുന്നവര് അതോടെ തിക്കി തിര ക്കാതെ ആപ്പ് കൊടുക്കുന്ന സമയം നോക്കി പോയ് പ്രാ൪ത്ഥിക്കട്ടെ..കൂടെ ഓരോ ഭക്തനില് നിന്നും ടോക്കണിന്ടെ ചാ൪ജ്ജായ് 110 രൂപയൊക്കെ ഇടാ ക്കാം. (100 രൂപ സ൪ക്കാരിനും 10 രൂപ ആപ്പ് ഉണ്ടാക്കിയവനും എന്ന കണക്കില് )..

അതൊരു ഉഗ്ര൯ ഐഡിയ അല്ലേ ?

മദ്യ ശാലകള് തുറക്കാമെങ്കില് തിയേറ്റ൪ ഒക്കെ തുറന്നു കൂടെ.. Social distance പാലിച്ച്‌ ഓരോ സീറ്റും വിട്ട് മാത്രം ആളെ ഇരുത്തി, A/C ഒഴിവാക്കി കൊണ്ട് തിയേറ്റ൪ തുറക്കുന്നതില് എന്താണ് തെറ്റ് ?ടിക്കറ്റ് ചാ൪ജ്ജ് ഇരട്ടി ആക്കാ വുന്നതാണ്. (ബസ്സ് ചാ൪ജ്ജും മദ്യ ചാ൪ജും കൂട്ടിയത് പോലെ സിനിമാ ടിക്കറ്റ് ചാ൪ജ് കൂട്ടണം)

പുതിയ ആപ്പുകള്ക്കായ് കട്ട waiting..

ഇത്രയും നാളും സാധനം കിട്ടിയില്ല എന്ന പരാതി.സാധനം വന്നപ്പോ ആപ്പിന് ഒരു തലയും വാലും ഇല്ല , ആപ്പൊരു തല്ലിപ്പൊളി ആണെന്ന് പരാതി..
ആപ്പ് വന്നപ്പോള്‍ OTP കിട്ടുന്നില്ല എന്ന പരാതി..ഇനി OTP വരുമ്ബോള്‍ സാധനം മതിയാവോളം കിട്ടുന്നില്ല എന്ന പരാതിയാ കും..നോക്കിക്കോ..)

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ഭാഗ്യമുണ്ടെങ്കില് നിങ്ങ ളൂം,സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)

സാമൂഹ്യ പ്രേശ്നങ്ങളിൽ തന്റെ വ്യക്തമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്.കഴിഞ്ഞ ദിവസം മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി കൊ ണ്ട് താരം രംഗത്ത വന്നിരുന്നു. നമ്ബര്‍ വണ്‍ സംസ്ഥാനമെന്ന് തള്ളി മറിക്കു ന്ന കേരളത്തില്‍ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് ആളുകള്‍ അന്യ സംസ്ഥാ നങ്ങളിലേക്ക് തൊഴില്‍തേടി പോകുന്നതെന്നും കേരളത്തില്‍ മാത്രമല്ല അ ന്യസംസ്ഥാനങ്ങളിലും മലയാളികള്‍ ജീവിക്കുന്നുണ്ടെന്നും താരം തുറന്ന് പറഞ്ഞു.കേരളം നിങ്ങളുടേത് മാത്രമല്ല. പ്രവാസികളും, അന്യ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന മലയാളികളുടേത് കൂടെയാണ്. (അല്ലാതെ കൊറോണയെ പേടിച്ച്‌ ആ പാവങ്ങളെ അറബി കടലില് താഴ്ത്തുവാ൯ പറ്റില്ല)..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends