Widgets Magazine
14
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാനാ.. ഞാനാ അത് ചെയ്തേ... നീറുന്ന കുറ്റബോധത്തോടെയും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പരസ്യമായി കുറ്റം സമ്മതം നടത്തി സൂരജ്! അടൂരിലെ വീട്ടിൽ രണ്ടാം ഘട്ട തെളിവെടുപ്പിനായി എത്തിയപ്പോൾ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുൻപിൽ സൂരജിന്റെ നാടകീയ രംഗങ്ങൾ ഇങ്ങനെ...


മഞ്ജുവും ഞാനും നല്ല സുഹൃത്തുക്കളാണ്, ഞങ്ങളുടെ ബന്ധം പിരിയാനുള്ള കാരണം; ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ആദ്യമായി ദിലീപിന്റെ ആ വെളിപ്പെടുത്തൽ


എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണപ്രിയ നാട്ടിലെത്തിയപ്പോൾ തന്നെ തീരുമാനിച്ചത് വീട്ടിൽ ഒറ്റയ്ക്ക് കഴിയാം എന്നായിരുന്നു.. മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടിലും മാറി താമസിച്ചു; എന്റെ മോൾക്ക് സംഭവിച്ചതെന്താണ്? രാത്രി ഭക്ഷണവുമായി വീട്ടിലെത്തിയ അച്ഛൻ കണ്ട കാഴ്ച്ച ഭയാനകം; നെഞ്ചുപൊട്ടുന്ന വേദനയോടെ കുടുംബം! ഇന്ന് കോവിഡ് ഫലം വരാനിരിക്കെ നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍; സംഭവം കോട്ടയത്ത്...


സ്വപ്‌ന സുരേഷും സന്ദീപും സംസ്ഥാനം വിടാനുള്ള ഗൂഡാലോചന നടത്തിയത് വര്‍ക്കലയില്‍ വെച്ച്... രണ്ടു ദിവസത്തെ സഹവാസത്തിനു ശേഷം തമിഴ്‌നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള യാത്രാ പാസ് ഇവര്‍ സംഘടിപ്പിച്ചതായി പൊലീസ് കണ്ടെത്തി! സംസ്ഥാനം വിടും മുൻപ് സഹായം തേടി സ്വപ്ന തിരുവനന്തപുരത്തെ പല ഉന്നതരെയും ബന്ധപ്പെട്ടതായും സൂചന


ഒടുവിൽ കണ്ടെത്തി കോടിപതിയായ ആ ഭാഗ്യശാലിയെ... സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ബമ്പർ ബാര്‍ബര്‍ തൊഴിലാളിയായ പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി സുബൈറിന്...

ഭ്രമണം സീരിയലിലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സ്വാതി നിത്യാനന്ദ് വിവാഹിതയായി!

30 MAY 2020 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവിൽ നയാ റിവേര; താരങ്ങൾക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും ?

മഞ്ജുവും ഞാനും നല്ല സുഹൃത്തുക്കളാണ്, ഞങ്ങളുടെ ബന്ധം പിരിയാനുള്ള കാരണം; ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ആദ്യമായി ദിലീപിന്റെ ആ വെളിപ്പെടുത്തൽ

ഹേ... മനസിലായില്ലേ? ജയസൂര്യയുടെ ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി

ആക്ഷന്‍ ത്രില്ലര്‍ സിനിമ 'സുരേഷ് ഗോപി' എന്ന ചിത്രം വെള്ളിത്തിരയിലേക്ക്

സ്വന്തമായി കരിയറില്‍ ഒരു പാത വെട്ടി തെളിക്കണം എന്നുറപ്പിച്ച്‌, പത്തൊമ്ബതാം വയസ്സ് മുതല്‍ ഒറ്റക്ക് ജീവിച്ച എനിക്ക്, എവിടെയും പങ്കുവെക്കാത്ത, ഞാന്‍ നേരിട്ട വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും ഒരുപാട് കഥകളുണ്ട് ;വിശദീകരണവുമായി നടി പാര്‍വതി

ഭ്രമണം സീരിയലിലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സ്വാതി നിത്യാനന്ദ് വിവാഹിതയായി. ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമാറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷാണ് വരൻ
സൗഹൃദമാണ് ഒടുവിൽ പ്രണയത്തിലേക്ക് എത്തിയത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചിട്ടാണ് വിവാഹം നടന്നത്.

ഹരിതയെന്ന കഥാപാത്രത്തെ യായിരുന്നു സ്വാതി സീരിയലിയിൽ ആവതരിപ്പിച്ചത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതി അഭിനയിച്ചത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടുമാണ് പ്രേക്ഷകരിലേക്ക് എത്തിയത് .ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.

നൃത്തത്തെ ചെറുപ്പം മുതൽ സ്നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാർ ഇവാനിയോസ് കോളേജിൽ ബി എ ലിറ്ററേച്ചർ ചെയ്തുവരികയാണ്. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിച്ചു പോരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങാതെ കാത്തിരുന്ന് യു എ ഇ... അറബ് മേഖല പ്രതീക്ഷകളോടെ കാത്തിരിക്കുന്ന യുഎഇ ചൊവ്വാ പേടക വിക്ഷേപണത്തിനു മണിക്കൂറുകള്‍ മാത്രം  (23 minutes ago)

മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവും സ്വര്‍ണവും എക്സൈസ് പിടികൂടി  (25 minutes ago)

ഞാനാ.. ഞാനാ അത് ചെയ്തേ... നീറുന്ന കുറ്റബോധത്തോടെയും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പരസ്യമായി കുറ്റം സമ്മതം നടത്തി സൂരജ്! അടൂരിലെ വീട്ടിൽ രണ്ടാം ഘട്ട തെളിവെടുപ്പിനായി എത്തിയപ്പോൾ നാട്ടുകാരുടെയും മാധ്യമങ്ങളു  (25 minutes ago)

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി...  (30 minutes ago)

പത്മനാഭനും ജഗന്നാഥനും നടരാജനും ഒരെ വിധി; സുപ്രീംകോടതി മാസാണ്; വിശ്വാസികളുടെ താല്‍പര്യവും ഉള്‍ക്കൊണ്ട വിധികള്‍  (38 minutes ago)

രക്തം മരവിച്ച രാത്രി... സ്വപ്‌ന സുരേഷ് തൃശൂര്‍ അമ്പിളിക്കലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത് കൊലക്കേസ് പ്രതിയായ റിയാലിറ്റി താരം യുവതിയ്‌ക്കൊപ്പം; തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ ഫ്‌ളാറ്റില്‍  (43 minutes ago)

സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ബാംഗ്ലൂര്‍ വരെ പിന്തുടർന്ന അജ്ഞാതർ കൊച്ചിയിലെ ഗുണ്ടാസംഘം? കേസില്‍ മനസ്സുമാറി സ്വപ്‌ന കീഴടങ്ങാന്‍ ഒരുങ്ങിയാല്‍ അപായപ്പെടുത്തനാണോ അതോ ഇവര്‍ക്ക് ബംഗളൂരു വരെ സുരക്ഷ ഒരുക്  (57 minutes ago)

ആറ് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവില്‍ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി... 33 കാരിയായ റിവേരയെ നാല് വയസ്സുള്ള മകനൊപ്പം തടാകത്തില്‍ ബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് കാണാതായത്  (1 hour ago)

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സില്‍ 252 പോയന്റ് താഴ്ന്ന് 36434ലിലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തില്‍ 10729 ലുമാണ് വ്യാപാരം  (1 hour ago)

ഇന്ത്യക്കെതിരെ പോരിനുള്ള അടുത്ത ആയുധമെറിഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി; അസ്ഥാനത്തുള്ള പരാമര്‍ശങ്ങളില്‍ കട്ടക്കലിപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍  (1 hour ago)

ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കിയ രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ കോവിഡ് മുക്തരായെന്ന് കണ്ടെത്തൽ! സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് ഫലപ്രദമായെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സ്വപ്നയുടെ തലസ്ഥാനത്തെ ബന്ധങ്ങള്‍ അരിച്ചുപെറുക്കി എന്‍ഐഎ; സ്വപ്നയുമായി ഒരുമാസത്തിനിടെ സംസാരിച്ച സമയ പരിധി കണക്കാക്കിയാകും പൂട്ട് ്  (1 hour ago)

നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവിൽ നയാ റിവേര; താരങ്ങൾക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും ?  (1 hour ago)

എറണാകുളം ജില്ലയിലും സമ്പർക്ക വ്യാപനം രൂക്ഷമാകുന്നു... എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!  (1 hour ago)

ദേശവിരുദ്ധരുമായി അസാധാരണ ബന്ധം; സന്ദീപ് നായരില്‍ നിന്ന് കൂടുതല്‍ തെളിവ് ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടുകൂടി ചിത്രം വ്യക്തമാകും; തലസ്ഥാനം അരിച്ചുപെറുക്കി എന്‍ഐഎ  (1 hour ago)

Malayali Vartha Recommends