Widgets Magazine
15
Jul / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്ദീപിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ എന്താണ്? എന്‍ഐഎ ഇന്ന് തുറക്കുമ്പോൾ ഒളിഞ്ഞിരിക്കുന്നത് നിർണ്ണായക തെളിവുകളോ? പരിശോധന നടത്തുന്നത് എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തില്‍...


പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന സ്വിഗ്ഗി ജീവനക്കാരന്റെ തനി നിറം പുറത്ത് കൊണ്ട് വന്നു സെലിബ്രിറ്റ് സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍! 'നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി' ... വീഡിയോ സഹിതം പുറത്ത് വിട്ട് താരം


കഴിഞ്ഞ ആറു മാസമായി വീടിനു സമീപം ടാപ്പിംഗ് ജോലി ചെയ്യുന്ന യുവാവുമായി അടുത്തു... ലോക്ഡൗണിൽ പ്രണയം കടുത്തതോടെ രണ്ടു മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി! ഒടുക്കം പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഞാന്‍ എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍... സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് നീയാണ്.... സുശാന്തിന്റെ വിയോ​ഗത്തില്‍ നൊമ്ബരക്കുറിപ്പുമായി റിയ


അമിതാബച്ചന്റെയും അഭിഷേകിന്റെയും അരോഗ്യനില തൃപ്തികരം! ബച്ചന്‍ കുടുംബത്തെ കുടുക്കിയത് 'ഡബ്ബിംഗ്' എന്നു സൂചന; അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിൽ

എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്,നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും!

31 MAY 2020 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഞാന്‍ 'ബിഗ് ബോസി'ല്‍ ജോയിന്‍ ചെയ്യും മുന്‍പാണ് മാട്രിമോണി വഴി അനുപമയുടെ ആലോചന വന്നതെങ്കിലും 'ബിഗ് ബോസ്' കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാല്‍ മതി എന്നായിരുന്നു നിലപാട്... പിന്നെ എല്ലാം പെട്ടന്നായിരുന്നു.... വിവാഹത്തെക്കുറിച്ച്‌ പ്രദീപ്‌ ചന്ദ്രന്‍

പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായിക ദീപിക പദുക്കോണ്‍

ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും;നിയമ നടപടി സ്വീകരിക്കുമെന്ന് ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട്!

ഞാന്‍ എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍... സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് നീയാണ്.... സുശാന്തിന്റെ വിയോ​ഗത്തില്‍ നൊമ്ബരക്കുറിപ്പുമായി റിയ

അമിതാബച്ചന്റെയും അഭിഷേകിന്റെയും അരോഗ്യനില തൃപ്തികരം! ബച്ചന്‍ കുടുംബത്തെ കുടുക്കിയത് 'ഡബ്ബിംഗ്' എന്നു സൂചന; അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിൽ

ബിഗ് ബോസ് ആദ്യ സീസണിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അവതാരകയായ ശ്രീലക്ഷ്മി ശ്രീകുമാര്‍. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. ബിഗ് ബോസിന് പിന്നാലെയാണ് താരപുത്രിയുടെ വിവാഹം കഴിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച താരം അതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. ‘എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്. നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും. എന്നര്‍ത്ഥം വരുന്ന രണ്ടുവരി ഹിന്ദി കവിതയാണ് ചിത്രത്തിനൊപ്പം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ കുറിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ദുബായില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ആണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. വിവാഹ ശേഷം ദുബായിലാണ് ശ്രീലക്ഷ്മിയും ജിജിനും സ്ഥിര താമസമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിജിനുമായുളള ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്.

തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും സജീവമാകാറുണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ താരപുത്രി പങ്കുവെക്കാറുണ്ട്. ശ്രീലക്ഷ്മി ശ്രീകുമാറിന്റെതായി വരാറുളള പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ചിട്ട് നടക്കാതായപ്പോള്‍ പുതിയ തന്ത്രവുമായി എത്തി ചൈന... കൂട്ടുപിടിക്കുന്നത് പാക്കിസ്ഥാനെ, അടിപതറിയപ്പോള്‍ ചൈനയുടെ പുതിയ തന്ത്രം കൊള്ളാം പറ്റിയ കക്ഷി തന്നെ കൂട്ടിന് പക്ഷ  (6 minutes ago)

ബ്രഹ്മപുത്രയ്ക്കു കീഴില്‍ നാലുവരിപ്പാത... ചൈനയെ ലക്ഷ്യമിട്ട് സൈന്യത്തിനു കുതിക്കാന്‍ മോദിയുടെ ആ മാസ്റ്റര്‍ പ്ലാന്‍ ..  (20 minutes ago)

ദേശീയ പാതയില്‍ തലശ്ശേരി കോടതിക്ക് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു... മംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് മറിഞ്ഞത്  (26 minutes ago)

സന്ദീപിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ എന്താണ്? എന്‍ഐഎ ഇന്ന് തുറക്കുമ്പോൾ ഒളിഞ്ഞിരിക്കുന്നത് നിർണ്ണായക തെളിവുകളോ? പരിശോധന നടത്തുന്നത് എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തില്‍...  (27 minutes ago)

ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു... സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു  (33 minutes ago)

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ആയുര്‍വേദ മരുന്നുകളുടെ സാധ്യത പ്രയോജനപ്പെടുത്തണം; നിര്‍ദേശവുമായി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു  (37 minutes ago)

കോട്ടയം ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു; കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം  (41 minutes ago)

പാലത്തായി പീഡന കേസിൽ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും  (55 minutes ago)

പിഞ്ചു കുരുന്നിനോടുള്ള ക്രൂരത അല്പം കടുത്ത പോയി! പെണ്‍കുഞ്ഞിനെ കണ്ടെത്തിയത് ജീവനോടെ കുഴിച്ചിട്ട നിലയില്‍; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (59 minutes ago)

കാസര്‍കോട് ജില്ലയില്‍ 100 കവിഞ്ഞ് സമ്പര്‍ക്കം വഴിയുള്ള കോവിഡ് ; ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചക്കുന്നത്  (1 hour ago)

ഈ മാജിക്കിന് പിന്നില്‍... കൊറോണ വൈറസ് കാരണം സകല കമ്പനികളും പാപ്പരായപ്പോള്‍ മുകേഷ് അംബാനിക്ക് വന്‍ നേട്ടം; ലോക കോടീശ്വരന്മാരില്‍ ചൈനയേയും പിന്തള്ളി ആറാമനായി മുകേഷ് അംബാനി; മുകേഷ് അംബാനിയെ തേടി പ്രശസ്തമ  (1 hour ago)

പൊട്ടിക്കരഞ്ഞ് വര്‍ഷ.... അമ്മയുടെ ചികിത്സയ്ക്ക് ലഭിച്ചത് ലക്ഷങ്ങള്‍...സഹായിച്ചവരില്‍ നിന്ന് ഇപ്പോള്‍ ഭീഷണി  (1 hour ago)

സ്വർണക്കടത്ത് കേസിൽ മൂന്ന് പേർക്കൂടി അറസ്റ്റിൽ; സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണ് അറസ്റ്റിലായത്  (1 hour ago)

രാജ്യത്തെ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്.... പെട്രോള്‍ വിലയില്‍ മാറ്റമില്ല  (1 hour ago)

പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന സ്വിഗ്ഗി ജീവനക്കാരന്റെ തനി നിറം പുറത്ത് കൊണ്ട് വന്നു സെലിബ്രിറ്റ് സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍! 'നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി' ... വീഡിയോ സഹിതം പുറത  (1 hour ago)

Malayali Vartha Recommends