Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

തനിക്ക് നേരെ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിട്ടില്ല;ചിലരൊക്കെ അവസരത്തിന് വേണ്ടി കിടക്ക പങ്കിടും!

01 JUNE 2020 10:38 AM IST
മലയാളി വാര്‍ത്ത

സാധാരക്കാരിയായ വീട്ടമ്മ മുതല്‍ ഗ്ലാമര്‍ വേഷത്തില്‍ വരെ അഭിനയിച്ച് ഞെട്ടിച്ച നടിയാണ് പത്മപ്രിയ. അഭിനയത്തിനോടും മോഡലിംഗിനോടുമുള്ള താല്‍പര്യം പത്മപ്രിയയെ കൊണ്ട് വന്നെത്തിച്ചത് തെന്നിന്ത്യന്‍ സിനിമാലോകത്ത് ആയിരുന്നു. തെലുങ്കിലൂടെയാണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും മലയാള സിനിമയിലായിരുന്നു രാശി.മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയ പത്മപ്രിയ ശക്തമായ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറയാറുണ്ട്.ഇപ്പോൾ സിനിമ ഫീൽഡിൽ നിന്നും നിരന്തരം കാസ്റ്റിംഗ് കൗച്ചിനെ പറ്റിയും മീടൂ വെളിപ്പെടുത്തലും ഉണ്ടാകുന്ന സാഹചര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

തനിക്ക് നേരെ കാസ്റ്റിംഗ് കൗച്ച് ബാക്കി നടിമാർ പറയുന്ന പോലെ ഉണ്ടായിട്ടില്ലെന്നും ചിലർ അവസരത്തിന് വേണ്ടി കിടക്ക പങ്ക് ഇടേണ്ടി വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട് അവർ ഇപ്പോൾ പ്രതികരിക്കാൻ തയാറാണെന്നുംപത്മപ്രിയ തുറന്ന് പറയുന്നു. ചിലർ പേടി ഉള്ളത് കൊണ്ടും ചിലർ അവസരം നഷ്ടപ്പെടും എന്ന തോന്നൽ കൊണ്ടുമാണ് കാര്യങ്ങൾ വെളിയിൽ പറയാത്തത്. താനും ബാക്കി നടിമാരും കൂടെ ഉള്ളവരെ വിശ്വസിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ചിലർ ഒന്നും അറിയാത്ത പോലെ ഷൂട്ടിംഗ് സൈറ്റുകളിൽ വെച്ച് തട്ടുകയും മുട്ടുകയും ചെയ്യും, ചിലർ വേറെ ഉദ്ദേശത്തോടെ മ്ലേച്ചമായി സംസാരിച്ചിട്ട് തോളിൽ തട്ടി പോകാറുണ്ടെന്നും ഇതൊക്കെ ഷൂട്ടിംഗ് സൈറ്റിലെ സ്ഥിരം കാഴ്ചയാണ് എന്നും പത്മപ്രിയ പറയുന്നു.
നമ്മൾ അവരോട് ദേഷ്യപ്പെട്ടാൽ ഉടനെ ക്ഷമ ചോദിക്കും അങ്ങനെ വരുമ്പോൾ ക്ഷമിക്കാൻ മാത്രമേ സാധിക്കുകയൊള്ളു. ചിലർ അനാവശ്യ മെസ്സജുകൾ അയക്കാറുണ്ടെന്നും പദ്മപ്രിയ പറയുന്നു. ചില പേരും പദവിയും ഉള്ള മുൻ നിര നായികമാരും കിടക്ക പങ്ക് ഇടാൻ സമ്മതിക്കാറുണ്ട് സ്ഥിരമായി സിനിമയിൽ വേഷം ലഭിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത് അല്ലങ്കിൽ അവർക്ക് അവസരം ലഭിക്കില്ലെന്നും പദമപ്രിയ കുറ്റപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യുന്നവർക്ക് എപ്പോളും അവസരം ലഭിക്കണം എന്നില്ല, പുതു തലമുറയിൽ ഉള്ള നടിമാർ ഇതിന് വഴങ്ങാൻ നിന്ന് കൊടുക്കില്ല. ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറി നിൽക്കുന്നത് കൊണ്ടാണ് തന്നെ സിനിമയിൽ നിന്നും ഒതുക്കിയതെന്ന് പദമപ്രിയ പറയുന്നു. നല്ല കഥയുള്ള സിനിമയിൽ മാത്രം അഭിനയിക്കും അതല്ലാതെ വേറെ ഒന്നും തന്റെ പക്കൽ നിന്നും കൂടുതലായി കിട്ടില്ല എന്ന് അവർക്ക് അറിയാം അതാണ് ഒതുങ്ങി പോയതെന്ന് പത്മപ്രിയ വെളിപ്പെടുത്തുന്നു.

ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചത്. ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ നിരവധി നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തോടും മോഡലിങ്ങി നോടുമുള്ള താല്‍പര്യമാണ് പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ നായികയായാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളി അല്ലെങ്കിലും താരം മലയാള ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാഴ്ച, രാജമാണിക്യം, വടക്കുംനാഥൻ, കറുത്തപക്ഷികള്‍, കാണാ കൺമണി, പഴശ്ശിരാജ, നായിക, കോബ്ര, ബാച്ച്ലേഴ്സ് പാര്‍ട്ടി, ഇയ്യോബിന്‍റെ പുസ്തകം, ടിയാൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends