തന്റെ ബന്ധു കൊവിഡ് ബാധിച്ചു മരിച്ച വിവരം പങ്കുവെച്ച് നടി ഖുശ്ബു!
തന്റെ ബന്ധു കൊവിഡ് ബാധിച്ചു മരിച്ച വിവരം പങ്കുവെച്ച് നടി ഖുശ്ബു.സഹോദരന്റെ ഭാര്യയുടെ കുടുംബാംഗമാണ് മുംബൈയില്‍ വച്ച് കോവിഡ് ബാധിച്ച് മരിച്ചത്.
വേദനാജനകമാണെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചിട്ടുണ്ട്.രാജ്യത്ത് ഏറ്റവും കോവിഡ് ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. അതേസമയം തമിഴ് നാട്ടിലും രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുകയാണ്.
https://www.facebook.com/Malayalivartha