Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കോവിഡ് കാലത്ത് കളര്‍ഫുള്‍ മാസ്‌ക് ധരിച്ച് പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട്

05 JUNE 2020 08:24 PM IST
മലയാളി വാര്‍ത്ത

കൊറോണ ഭീതിമുഴക്കിയ സാഹചര്യത്തില്‍ ഇനി മാസ്‌കുകള്‍ നമ്മുടെ നിത്യജീവിതത്തിലെ ഒരു മുഖാവരണം എന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ ഇനി നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രവാങ്ങുമ്‌ബോള്‍ തീര്‍ച്ചയായും ഇഷ്ടമുള്ള മാസ്‌ക്കും വാങ്ങേണ്ടതുണ്ട്. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളില്‍ ഇതിനോടകം കളര്‍ഫുള്‍ മാസ്‌കുകള്‍ എത്തി കഴിഞ്ഞു. എപ്പോള്‍ മാസ്‌കുവച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പേര്‍ളി മാണി. 

കളര്‍ഫുള്‍ മാസ്‌ക് ധരിച്ച് ഗൃഹലക്ഷ്മിക്കുവേണ്ടിയാണ് പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട്. എല്ലാവരും മുഖത്തിന് ചേരുന്ന മാസ്‌കുകള്‍ ധരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പേര്‍ളി പറയുന്നു. സാമൂഹിക അകലം പാലിക്കാന്‍ പഠിക്കണമെന്നും കൈകള്‍ എന്നും കഴുകണമെന്നും സാനിറ്റൈറസര്‍ ഉപയോഗിക്കണമെന്നും പേര്‍ളി പറയുന്നു. പേര്‍ളിയുടെ മുടിയും മാസ്‌കും ഔട്ട്ഫിറ്റും എല്ലാം സ്‌റ്റൈലിഷായിരിക്കുന്നു. ഉണ്ണിയാണ് മേക്കപ്പിനു പിന്നില്‍. അര്‍ജുന്‍ വാസുദേവാണ് പേര്‍ളിയുടെ സ്‌റ്റൈലിനു പിന്നില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (2 minutes ago)

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...  (2 minutes ago)

വിദേശത്തേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം .... ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്.... പവന് 320 രൂപയുടെ വർദ്ധനവ്  (33 minutes ago)

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (1 hour ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (1 hour ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (1 hour ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (1 hour ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (2 hours ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (3 hours ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (3 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (3 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (4 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (4 hours ago)

Malayali Vartha Recommends