മകന്റെ ആ മൂന്ന് ചിത്രങ്ങള്‍ ഒരിക്കലും കാണാന്‍ ഇഷ്ടമല്ല!
അടിപിടി രംഗങ്ങള്‍ നിറഞ്ഞ 'കിരീടം' സിനിമ കാണാന്‍ അമ്മക്ക് ഇഷ്ടമല്ല. ആദ്യം അല്‍പ്പനേരം കണ്ടിട്ട് പിന്നെ നിര്‍ത്തി എന്ന് അമ്മ പറയുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗമായ 'ചെങ്കോല്‍' മോഹന്‍ലാലിന്റെ അമ്മ ഒരിക്കലും കണ്ടിട്ടില്ല. കാണാന്‍ താല്‍പ്പര്യമില്ലാത്ത മറ്റൊരു ചിത്രമാണ് 'താളവട്ടം'.
ലാലിന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്ടം. 'ചിത്രം' സിനിമയും അവസാനമെത്തുമ്ബോള് കാണല്‍ അവസാനിപ്പിച്ച് പോകുമെന്ന് അമ്മ പറയുന്നു. എന്നാല്‍ അച്ഛന് മകന് വീരനായകനാവുന്ന കഥാപാത്രങ്ങളോടാണ് ഇഷ്ടം. മംഗലശ്ശേരി നീലകണ്ഠനെയാണ് അച്ഛന് ഏറെ പ്രിയം.
https://www.facebook.com/Malayalivartha